• Logo

Allied Publications

Americas
ന​വം​ബ​ർ 14ന് ​ട്രം​പി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന
Share
വാ​ഷിം​ഗ്ട​ണ്‍: ന​വം​ബ​ർ 12ന് ​ട്രം​പി​ന്‍റെ മ​ക​ൾ ടി​ഫി​നി​യു​ടെ വി​വാ​ഹം ഫ്ളോ​റി​ഡ​യി​ൽ ന​ട​ക്കും. ഇ​തി​നു​ശേ​ഷം 14ന് ​ട്രം​പി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് ട്രം​പു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​എ​സ് സെ​ന​റ്റ​റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​ൻ ന​വം​ബ​ർ 14ന് ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം കൂ​ടി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ നീ​ണ്ട ഏ​ഷ്യ​ൻ സ​ന്ദ​ർ​ശ​ത്തി​നാ​യി ന​വം​ബ​ർ ര​ണ്ടാം വാ​രം പു​റ​പ്പെ​ടും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​നം ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കും.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ത്വം എ​വി​ടെ​വ​ച്ചു പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​തി​ൽ ഇ​തു​വ​രെ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്നാ​ണു സു​ച​ന. വ്യാ​ഴാ​ഴ്ച അ​യോ​വ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ത​യാ​റാ​യ​താ​യി ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക