• Logo

Allied Publications

Middle East & Gulf
പി​പി​എ​ഫ് കു​വൈ​റ്റ് വേ​ൾ​ഡ് ക്വാ​ളി​റ്റി ദി​നം ആ​ഘോ​ഷി​ക്കു​ന്നു
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രോ​ഗ്ര​സീ​വ് പ്ര​ഫ​ഷ​ണ​ൽ ഫോ​റം കു​വൈ​റ്റ് (PPF) 2022 ന​വം​ബ​ർ 10 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.45 മു​ത​ൽ 8:30 വ​രെ മം​ഗ​ഫി​ലെ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വേ​ൾ​ഡ് ക്വാ​ളി​റ്റി ദി​നം (ലോ​ക ഗു​ണ​നി​ല​വാ​രദി​നം) ആ​ഘോ​ഷി​ക്കു​ന്നു.

കെ​ഐ​സി​ആ​രി​ലെ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ് ഡോ. ​ജാ​ഫ​ർ അ​ലി പ​രോ​ൾ ന്ധ​ശാ​സ്ത്ര സാ​ങ്കേ​തി​ക പു​രോ​ഗ​തി​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ അ​വ​ത​ര​ണം സ​മ​ർ​പ്പി​ക്കും. ടി​സി​ബി സെ​ർ​ട്ട് വേ​ൾ​ഡ്വൈ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്.​റേ​യും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും.

ഗു​ണ​നി​ല​വാ​ര​ദി​നം സം​ബ​ന്ധി​ച്ച് ക്വി​സ് ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

പി​പി​എ​ഫ് കു​വൈ​റ്റ് എ​ല്ലാ പ്രൊ​ഫ​ഷ​ണ​ൽ, സ​യ​ൻ​സ് ത​ൽ​പ​ര​രെ​യും ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പി​പി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് സ്റ്റീ​ഫ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ർ​ളി ശ​ശി​രാ​ജ​നും അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പര്യ​മു​ള്ള​വ​ർ പൂ​ർ​ണ​മാ​യ പേ​രും സ്ഥ​ല​വും വാ​ട്സാ​പ്പ് ചെ​യ്യു​ക. ഫോ​ണ്‍ : 65971184, 66935862

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.