• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ബ്യൂ​ട്ടി വേ​ൾ​ഡ് പ്ര​മോ​ഷ​ൻ കാ​ന്പ​യി​ൻ
Share
കു​വൈ​റ്റ് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ’ബ്യൂ​ട്ടി വേ​ൾ​ഡ്’ പ്ര​മോ​ഷ​ൻ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ചു. സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന പ്ര​മോ​ഷ​ൻ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ന​വം​ബ​ർ 8 ന് ​കാ​ന്പ​യി​ൻ സ​മാ​പി​ക്കും.

ഫ​ഹാ​ഹീ​ൽ ലു​ലു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ ഫാ​ഷ​നി​സ്റ്റു​ക​ളും ഓ​ണ്‍​ലൈ​ൻ ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​മാ​രും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഉ​ന്ന​ത​ത​ല മാ​നേ​ജ്മെ​ന്‍റും കാ​ന്പ​യി​നെ പി​ന്തു​ണ​ക്കു​ന്ന ക​ന്പ​നി പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സം​ബ​ന്ധി​ച്ചു. സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നു​റു​ങ്ങു​വി​ദ്യ​ക​ളും അ​റി​വു​ക​ളും ഫാ​ഷ​നി​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ചു. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ഹെ​ൽ​ത്ത്, ഫി​റ്റ്ന​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം രാ​ജ്യ​ത്തെ വി​വി​ധ ലു​ലു ഒൗ​ട്ട്ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.. പി ​ആ​ൻ​ഡ് ജി, ​നി​വി​യ, ഗി​ല്ല​റ്റ്, റെ​വ്ലോ​ണ്‍, ബേ​ബി​ലി​സ്, ബ്രൗ​ണ്‍, പാ​ന​സോ​ണി​ക്, ലാ​ബെ​ല്ലോ, ബ​നാ​ന ബോ​ട്ട്, ഇ​ൻ​റ്റ്യൂ​ഷ​ൻ, ഓ​റ​ൽ ബി ​തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് കാ​ന്പ​യി​നി​നെ പ്ര​ധാ​ന​മാ​യി പി​ന്തു​ണ​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.