• Logo

Allied Publications

Europe
അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ തു​റ​ന്നു
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​സ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ്രി​ട്ട​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ വി​സ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.

ല​ണ്ട​ൻ സെ​ന്‍റ​റി​ൽ മേ​രി​ലെ​ബോ​ണി​ലെ ഇ​ന്ത്യ​ൻ വി​സ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​ർ ബു​ധ​നാ​ഴ്ച ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ക്രം ദു​രൈ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ഫ്എ​സ് ഗ്ലോ​ബ​ൽ ആ​ണ് വി​സ കേ​ന്ദ്രം ന​ട​ത്തു​ക. ഇ​തോ​ടെ ഇ​ന്ത്യ​ൻ വി​സ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​പേ​ക്ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി വി​സ ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യ​വും ഇ​നി മു​ത​ൽ ല​ഭ്യ​മാ​വും. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര സം​ഘ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആരം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം അ​നു​വ​ദി​ക്കു​ന്ന വി​സ 40,000 ആ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീക്ഷ​യെ​ന്ന് ദു​രൈ​സ്വാ​മി വ്യ​ക്ത​മാ​ക്കി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.