• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​രം സെ​ക്ട​ർ4​ലെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സി​നി​മാ താ​ര​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​സോ​ണി​യ മ​ൽ​ഹ​ർ, വി​ശി​ഷ്ടാ​തി​ഥി​യാ​യി മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​നും ക​ഥാ​കൃ​ത്തു​മാ​യ ബി​എം ജി​തേ​ന്ദ്ര​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡി​എം​എ വൈ​സ് പ്രസിഡന്‍റുമാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി, രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി​എ​ൻ ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യ സു​ജാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ അ​നി​ലാ ഷാ​ജി ചൊ​ല്ലി​ക്കൊ​ടു​ത്ത ഭാ​ഷാ പ്ര​തി​ജ്ഞ ഏ​വ​രും ഏ​റ്റു​ചൊ​ല്ലി.

ഡി​എം​എ ദ്വാ​ര​ക ഏ​രി​യ​യു​ടെ കേ​ര​ള ന​ട​നം, പ​ശ്ചി​മ വി​ഹാ​റി​ന്‍റെ കോ​മ​ഡി സ്കി​റ്റ്, മെ​ഹ്റോ​ളി ഏ​രി​യ​യു​ടെ ഒ​പ്പ​ന, ബ​ദ​ർ​പ്പൂ​ർ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ട്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ല്പം, ദി​ൽ​ഷാ​ദ് കോ​ള​നി​യു​ടെ കോ​മ​ഡി ഷോ, ​പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ വ​ഞ്ചി​പ്പാ​ട്ട്, ഭാ​ഷാ​ധ്യാ​പ​ക​ർ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ക​ളി, മ​ല​യാ​ളം മി​ഷ​ൻ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തി​യ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​യാ​യ ബ​ർ​ഖാ നാ​യ​ർ ആ​ല​പി​ച്ച ക​വി​ത എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.