• Logo

Allied Publications

Delhi
ദ​ശ​വാ​ർ​ഷി​ക ഒ​രു​ക്ക​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​ക​വും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ 1950 ര​ക്ത​സാ​ക്ഷി​ത്വ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കാ​ൻ അ​ശോ​ക് വി​ഹാ​റി​ലു​ള്ള മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ൾ ഒ​രു​ങ്ങി തു​ട​ങ്ങി. രാ​വി​ലെ 9യോ​ടു​കൂ​ടി അ​ശോ​ക വി​ഹാ​റി​ലെ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​യും, തു​ട​ർ​ന്ന് മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക ക​ളി​ക​ളി​ലും രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ​രും പ​ങ്കെ​ടു​ക്കു​ന്നു.

വി​ശ്വാ​സ​പ്ര​ഘോ​ഷ​ണം റാ​ലി​യി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും, പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് രൂ​പ​ത നേ​തൃ​ത്വം അ​റി​യി​ച്ചു. മോ​ണ്‍ ഫോ​ർ​ട്ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളി​ൽ സാ​മൂ​ഹി​ക, രാ​ഷ്ട്രി​യ മ​ത നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും രൂ​പ​ത നേ​തൃ​ത്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ല​പ്പു​ഴ​യി​ലു​ള്ള കൃ​പാ​സ​നം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ സു​പ്ര​സി​ദ്ധ ധ്യാ​ന​ഗു​രു ഫാ. ​ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ ന​യി​ക്കു​ന്ന ധ്യാ​ന ശു​ശ്രൂ​ഷ​ക​ളും, ദൈ​വ​ജ​ന​ത്തി​ന് കു​ന്പ​സാ​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​മൂ​ഹ കൃ​ത​ജ്ഞ​ത​ബ​ലി​യോ​ട് കൂ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും എ​ന്നും, ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.