• Logo

Allied Publications

Europe
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള Curiosity '22 ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 5 വ​രെ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​ഡ​ൽ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന Curiosity '22 ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 5ന് ​അ​വ​സാ​നി​ക്കും. ന​വം​ബ​ർ 8 മു​ത​ൽ 13 വ​രെ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കൗ​ണ്ടി​ക​ളി​ൽ നി​ന്ന് നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന ദി​വ​സം ന​വം​ബ​ർ 13 ന് ​പ്ര​ശ​സ്ത ചി​ന്ത​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നു​മാ​യ എം.​എ​ൻ. കാ​ര​ശേ​രി കു​ട്ടി​ക​ളോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത് മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് 6ന് ​Palmerstown (D20K248) ൽ ​സെ​ന്‍റ് ലോ​റ​ൻ​സ് ബോ​യ്സ് നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ്ദ​വ​സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യൂ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ന​വി​ക​ത, സാ​മൂ​ഹി​ക പ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ൽ ശാ​സ്ത്രീ​യ മ​നോ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന പെ​ഡ​ൽ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന Curiosity '22 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം താ​ഴെ കാ​ണു​ന്ന ഇ​മെ​യി​ൽ അ​ഡ്ര​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 30 ഒ​ക്ടോ​ബ​ർ 2022. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും.

പ്രൈ​മ​റി സ്കൂ​ൾ & സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ ത​ല​ങ്ങ​ളി​ൽ പോ​സ്റ്റ​ർ മേ​ക്കിം​ഗ്, (Poster Making)ആ​ർ​ട്ടി​ക്കി​ൾ , പ്ര​സം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ക്കി​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ന​വം​ബ​ർ 8 നു ​മു​ൻ​പ് പൂ​ർ​ത്തി​യാ​യ ആ​ർ​ട്ടി​ക്കി​ൾ സ​ബ്മി​റ്റ് ചെ​യ്യ​ണം.

വി​ഷ​യ​ങ്ങ​ളും തീ​യ​തി​ക​ളും ചു​വ​ടെ കൊ​ടു​ത്തി​രി​ക്കു​ന്നു.

Primary School level.
Poster Making: Birds in Ireland. (A3 size Page, Draw or collage, Submit in person on 13/11/22.)

Article competition: "Seasons" (600900 words)
(Submit the completed article with reference by 8th of November)

Elocution competition: "Pros and Cons of electronic gadgets uses." (5 mins)
On stage 13/11/22

Secondary School competitions.

Poster making: "Anthropogenic Climate change".
( A3 size Page, Draw or collage, Submit in person on 13/11/22.)

Article: "Democracy Today". (18002600 words)
(Submit the completed article with reference by 8th of Nov.)

Elocution competition: War and Peace / Global Peace. (7 mins)
On stage 13/11/22


സ്ഥ​ലം : (D20K248) St. Lorcan's Boys National School , Palmerstown
സ​മ​യം : കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഞാ​യ​ർ 13 ന​വം​ബ​ർ 2 മു​ത​ൽ
പൊ​തു​സ​മ്മേ​ള​നം : ഞാ​യ​ർ 13 ന​വം​ബ​ർ വൈ​കി​ട്ട് 6 മു​ത​ൽ

For more registration & information contact.
Binu Daniel 0894052681
Belbi Mol 089 499 0951
pedalsireland@gmail.com

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന