• Logo

Allied Publications

Middle East & Gulf
ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ മേ​ഖ​ല​ക്ക് പു​തു ഭാ​ര​വാ​ഹി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ബ​ൽ അ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ന് ബ്ര​സി​ല്ല ബെ​യ്സി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ മേ​ഖ​ലാ സെ​ക്ര​ട്ട​റി ദേ​വി​ക രാ​ജേ​ന്ദ്ര​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റാ​യി ഏ​ബ​ൽ അ​ജി​യേ​യും, സെ​ക്ര​ട്ട​റി​യാ​യി ശ്രേ​യ സു​രേ​ഷി​നേ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ധ​നു​ശ്രീ ധ​നേ​ഷി​നേ​യും, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി ബ്ര​സി​ല്ല ബെ​യ്സി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ല കു​വൈ​റ്റ് ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി. ബാ​ല​വേ​ദി മേ​ഖ​ല രാ​ക്ഷാ​ധി​കാ​ര സ​മി​തി ക​ണ്‍​വി​ന​ർ കി​ര​ണ്‍ ബാ​ബു ഭാ​ര​വാ​ഹി നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ചു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ൾ​ക്ക് ബാ​ല​വേ​ദി കേ​ന്ദ്ര​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ണി​ക്കു​ട്ട​ൻ, പി.​ആ​ർ. ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​ഖ​ല സെ​ക്ര​ട്ട​റി ശ്രേ​യ സു​രേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത