• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം കാ​യി​ക​വേ​ദി ന​വം​ബ​ർ 25ന് ​ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്
Share
അ​ൽ​കോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​യാ​യ ന്ധ​ന​വ​യു​ഗ​സ​ന്ധ്യ2​ഗ22​ന്ധ യു​ടെ ഭാ​ഗ​മാ​യി, ന​വ​യു​ഗം കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി സൗ​ദി പ്ര​വാ​സി​ക​ൾ​ക്കാ​യി ചെ​സ്‌​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​യ്ക്കു​ന്നു.

ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ ദ​മ്മാ​മി​ൽ അ​ൽ അ​ബീ​ർ ഹാ​ളി​ൽ ന​ട​ന്ന ന​വ​യു​ഗ​സ​ന്ധ്യ സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ ന​വ​യു​ഗം ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ച​ട​ങ്ങി​ൽ കാ​യി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ചി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ന​വം​ബ​ർ 25 ന് ​അ​ൽ​കോ​ബാ​ർ റ​ഫ ഹാ​ളി​ൽ വ​ച്ചാ​ണ് ചെ​സ് ടൂ​ർ​ണ്ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​സ്‌​സ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യം ഉ​ള്ള​വ​ർ ന​വം​ബ​ർ 15ന് ​മു​ൻ​പാ​യി പേ​ര് രെ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കാ​യി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
സാ​ജ​ൻ ജേ​ക്ക​ബ് (055 765 4782),
സ​ന്തോ​ഷ് ച​ങ്ങോ​ലി​ക്ക​ൽ (055 989 9670),
ര​ചി​ൻ ച​ന്ദ്ര​ൻ ( 050 197 3410),
ഇ​ർ​ഷാ​ദ് ( 053 611 5504)

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.