• Logo

Allied Publications

Americas
ന്യു​ഹാം​ഷെ​യ​ർ ഫ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ൽ ക്രി​സു പ​പ്പാ​സി​നു ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തി ക​രോ​ലി​ൻ ലീ​വി​റ്റ്
Share
ന്യു​ഹാം​ഷെ​യ​ർ: ന്യു​ഹാം​ഷെ​യ​ർ ഫ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ൽ നി​ന്നു യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്രം കു​റി​ക്കു​മോ എ​ന്നാ​ണു വോ​ട്ട​ർ​മാ​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ എ​ട്ടി​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നി​ല​വി​ലു​ള്ള പ്ര​തി​നി​ധി ക്രി​സു പ​പ്പാ​സി​നെ​തി​രെ (ഡ​മോ​ക്രാ​റ്റ്) ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി 25 വ​യ​സു​ള്ള ക​രോ​ളി​ൻ ലീ​വി​റ്റ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യാ​ൽ യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ജ​യി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ര​തി​നി​ധി എ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ച​ടു​ല​മാ​യ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം വോ​ട്ട​ർ​മാ​രെ സ്വാ​ധി​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ത​വ​ണ യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന പ​പ്പാ​സ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

പ​പ്പാ​സി​നെ നേ​രി​ടു​ന്ന 25 വ​യ​സു​ള്ള ലി​വ​റ്റും നി​സാ​ര​കാ​രി​യ​ല്ല. ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് സ്റ്റാ​ഫും, അ​സി​സ്റ്റ​ന്‍റ് പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ 10 പേ​രി​ൽ നി​ന്നാ​ണ് ഇ​വ​ർ ജ​യി​ച്ചു ക​യ​റി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വെ​ർ​ജി​നി​യ സെ​ന്‍റ​ർ ഫോ​ർ പൊ​ളി​റ്റി​ക്സ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ലി​വി​റ്റി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ലി​വി​റ്റ് നി​ല​വി​ലു​ള്ള ഡ​മോ​ക്രാ​റ്റി​ക് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും ക​ണ​ക്കു​കൂ​ട്ടു​ന്നു.

യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.