• Logo

Allied Publications

Americas
ലോ​സ് ആ​ഞ്ച​ല​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക റി​ട്രീ​റ്റ് ലാ​സ് വേ​ഗ​സി​ൽ അ​നു​ഗ്ര​ഹ​നി​റ​വി​ൽ സ​മാ​പി​ച്ചു
Share
ലാ​സ് വേ​ഗ​സ് : ലോ​സ് ആ​ഞ്ച​ല​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 2022 ലെ ​റി​ട്രീ​റ്റ് ലാ​സ് വേ​ഗാ​സി​ലെ കേം​ബ്രി​ഡ്ജ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ 22, 23 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സ്വാ​ദി​ഷ്ഠ​മാ​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം 10ന് ​ലോ​സ് ആ​ഞ്ച​ല​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ. ബി​ജോ​യ് എം. ​ജോ​ണ്‍ അ​ച്ച​ൻ നേ​തൃ​ത്വം ന​ൽ​കി​യ ആ​രാ​ധ​ന​യോ​ടും പ്രാ​ർ​ഥ​ന​യോ​ടും റി​ട്രീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു.

ഈ ​വ​ർ​ഷ​ത്തെ റി​ട്രീ​റ്റ് മു​ഖ്യ വി​ഷ​യം ന്ധ ​മി​ഷ​ൻ ഓ​ഫ് ഫാ​മി​ലി ഇ​ൻ ഗോ​ഡ്സ് പ്ലാ​ൻ​ന്ധ ആ​യി​രു​ന്നു. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ റ​വ. ഫാ. ​അ​ല​ക്സ് വി​രു​തു​കു​ള​ങ്ങ​ര​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ക്രി​സ്തീ​യ കു​ടും​ബം ദൈ​വ​ത്തി​ന്‍റെ ദി​വ്യ​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. അ​ത് യാ​ദൃഛി​ക​മാ​യി സം​ഭ​വി​ച്ച ഒ​ന്ന​ല്ല. ദൈ​വ​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ സൃ​ഷ്ഠി​താ​വ്. ന​ല്ല പ​തി​വു​ക​ളു​ള്ള ഭ​വ​ന​ങ്ങ​ളാ​ണ് ന​മു​ക്ക് ഇ​ന്ന് ആ​വ​ശ്യം. മാ​താ​പി​താ​ക്ക​ൾ വി​ശ്വാ​സ​ത്തി​ലും ആ​ചാ​ര​ങ്ങ​ളി​ലും ഒ​രു​പ​ടി മു​ന്പി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് മ​ക്ക​ൾ അ​തി​നെ പി​ന്തു​ട​രു​ന്ന​ത്. ക്രി​സ്തു​വി​നെ മ​റ്റു​ള്ള​വ​ർ​ക്ക് ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലൂ​ടെ ദ​ർ​ശി​ക്കു​വാ​ൻ സാ​ധി​ക്ക​ണം. ക്രി​സ്തു​വും വി​ശ്വാ​സ​വും സ​ഭ​യും ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ൽ സം​സാ​ര വി​ഷ​യം ആ​ക​ണം. മാ​ളി​ക​മു​റി​യു​ടെ (അ​പ്പ​ർ റൂം), ​പ്രാ​ർ​ഥ​ന​യു​ടെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും പ​ങ്കി​ടി​ലി​ന്‍റ​യും ശ​ക്തി​യു​ടെ​യും അ​നു​ഭ​വം ന​മ്മു​ടെ കു​ടും​ബം​ഗ​ങ്ങ​ളി​ൽ സം​ജാ​ത​മാ​ക​ണ​മെ​ന്നും ഫാ. ​അ​ല​ക്സ് വി​രു​തു​കു​ള​ങ്ങ​ര ആ​ഹ്വാ​നം ചെ​യ്തു

റി​ട്രീ​റ്റ് ക്ലാ​സു​ക​ൾ​ക്കും കൂ​ട്ടാ​യ ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം മൂ​ന്നി​ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ലോ​സ് ആ​ഞ്ച​ല​സി​ൽ നി​ന്നു വ​ന്ന അം​ഗ​ങ്ങ​ളും ലാ​സ് വെ​ഗാ​സി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളും നൃ​ത്ത നൃ​ത്ത്യ​ങ്ങ​ളും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷ് മ​ല​യാ​ള ക്രി​സ്ത്യ​ൻ പാ​ട്ടു​ക​ൾ​ക്ക് കു​ട്ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ ന​യ​ന​മ​നോ​ഹ​ര​മാ​യ ക്ലാ​സി​ക് ഫോ​ക്ക് നൃ​ത്ത​ങ്ങ​ൾ റി​ട്രീ​റ്റി​നെ മി​ക​വു​റ്റ​താ​ക്കി. ലാ​സ് വേ​ഗാ​സ് മാ​ർ​ത്തോ​മ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ റി​ട്രീ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ജോ​ണ്‍ ജോ​ർ​ജ്ജ് സ്വാ​ഗ​ത​വും അ​നു ജോ​ർ​ജ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. ക​ണ്‍​വീ​ന​ർ ജോ​ണ്‍ ജോ​ർ​ജ്, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി മ​നോ​ജ് വ​ർ​ക്കി, നി​തി​ൻ ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി റി​ട്രീ​റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

പാ​ട്ടു​ക​ളും ആ​രാ​ധ​ന​യും അ​ട​ങ്ങി​യ പ്രോ​ഗ്രാം ഡ​യ​റ​ക്ട​റി, പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ബാ​ഡ്ജ്, പേ​ന തു​ട​ങ്ങി​യ​വ സ്പോ​ണ്‍​സ​ർ ചെ​യ്ത് തോ​മ​സ് മാ​മ്മ​ൻ സ​ഹാ​യി​ച്ചു. പ​വ​ർ പോ​യി​ന്‍റ് പ്ര​സ​ന്േ‍​റ​ഷ​ൻ ചു​മ​ത​ല​യും തോ​മ​സ് മാ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.

23 നു ​ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും ശേ​ഷം ഈ ​വ​ർ​ഷ​ത്തെ റി​ട്രീ​റ്റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്