• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് സാ​ൽ​മി​യ മ​ദ്റ​സ മീ​ലാ​ദ് ഫെ​സ്റ്റ് സ​മാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ’തി​രു​ന​ബി പ്ര​പ​ഞ്ച​ത്തി​ന്‍റെ വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന മീ​ലാ​ദ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് സാ​ൽ​മി​യ മ​ദ്റ​സ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് ഫെ​സ്റ്റ് സ​മാ​പി​ച്ചു.വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ, ദ​ഫ് മു​ട്ട്, മീ​ലാ​ദ് ഘോ​ഷ​യാ​ത്ര, മൗ​ലി​ദ് സം​ഗ​മം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

അ​ഖി​ലേ​ന്ത്യാ ഇ​സ്ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ന​ൽ ബോ​ർ​ഡി​നു കീ​ഴി​ൽ ഏ​ഴ്, പ​ത്ത് ക്ലാ​സു​ക​ളി​ലേ​ക്ക് ന​ട​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി.

ഐസിഎ​ഫ് കു​വൈ​ത്ത് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ​മാ​പ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഡോ അ​റ​ബ് ക​ൾ​ച്ച​റ​ൽ ആ​ന്‍റ് ലാം​ഗേ​ജ് മി​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​മീ​ൻ സ​ഖാ​ഫി, ഐ​സി​എ​ഫ് നാ​ഷ​ണ​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ണ്ട് അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ, അ​ബൂ മു​ഹ​മ്മ​ദ്, ശ​മീ​ർ മു​സ്ലി​യാ​ർ, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി, സാ​ദി​ഖ് കൊ​യി​ലാ​ണ്ടി, ഉ​മ​ർ ഹാ​ജി ച​പ്പാ​ര​പ്പ​ട​വ്, അ​ബ്ദു​സ്‌​സ​ലാം വി​ള​ത്തൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. റാ​ശി​ദ് ചെ​റു​ശോ​ല സ്വാ​ഗ​ത​വും അ​ബ്ദു സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള