• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് ഓ​ണ​ത്ത​നി​മ 2022 വ​ർ​ണാ​ഭ​മാ​യി
Share
കു​വൈ​റ്റ്: ര​ണ്ടു​വ​ർ​ഷ​ത്തെ കോ​വി​ഡ്കാ​ല​ത്തി​നു​ശേ​ഷം ആ​വേ​ശം അ​ല​ത​ല്ലി​യ 14 മ​ണി​ക്കൂ​ർ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ത​നി​മ കു​വൈ​റ്റി​ന്‍റെ ഓ​ണ​ത്ത​നി​മ 2022നു ​പ​രി​സ​മാ​പ്തി​യാ​യി.

വൈ​കീ​ട്ട് 6മ​ണി​ക്ക് വ​ർ​ണ്ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യും കു​വൈ​ത്ത്, ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു​കൊ​ണ്ട് സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. തു​ട​ന്ന് 25 സ്കൂ​ളു​ക​ളി​ലെ 1 ല​ക്ഷ​ത്തി​ൽ പ​രം കു​ട്ടി​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 കു​ട്ടി​ക​ൾ​ക്ക് ഉ​ള്ള പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ​പു​ര​സ്കാ​രം കൈ​മാ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​നാ​ന​ന്ത​രം ഗാ​ന​മേ​ള​യും ക്വാ​ർ​ട്ട​ർ സെ​മി ഫൈ​ന​ൽ​മ​ത്സ​ര​ങ്ങ​ളും റാ​ഫി​ൾ ഡ്രോ​യും അ​ര​ങ്ങേ​റി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ അ​നി​വാ​ര്യ​മാ​യ മ​ണ്‍​മ​റ​ഞ്ഞു പോ​യ​വ​ർ​ക്കാ​യു​ള്ള സ്മൃ​തി​പൂ​ജ​യും കോ​വി​ഡ്മു​ന്ന​ണി​പോ​രാ​ളി​ക​ൾ​ക്ക് ആ​ദ​ര​വും അ​ർ​പ്പി​ച്ച ശേ​ഷം ആ​രം​ഭി​ച്ച ത​നി​മ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി​യും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജോ​ജി​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഉ​ഷ ദി​ലീ​പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബാ​ബു​ജി ബ​ത്തേ​രി ത​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ജോ​ജി​മോ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. കു​വൈ​റ്റി​ൽ നി​ന്ന് പി​രി​ഞ്ഞു​പോ​യ മു​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​രി​പാ​ടി​ക്ക് വീ​ഡി​യോ സ​ന്ദേ​ശം വ​ഴി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബൂ​ട്ടാ​ൻ അം​ബാ​സ​ഡ​ർ ചി​തെം തെ​ൻ​സി​ൻ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ചി​തെ​ൻ ത​ൻ​സി​ൻ, എം​എ​ൽ​എ തോ​മ​സ് കെ ​തോ​മ​സ്, വി​നോ​ദ് ഗേ​യ്ക്വാ​ദ്, മു​സ്ത​ഫ ഹം​സ പ​യ​ന്നൂ​ർ, റ്റി.​എ ര​മേ​ശ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം​കൊ​ളു​ത്തി.

ത​നി​മ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് എ​ത്തി​യ കു​ട്ട​നാ​ടി​ന്‍റെ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് മ​ത്സ​രം ഫ​ളാ​ഗ് ഓ​ഫ് ചെ​യ്തു കൊ​ണ്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​നി​മ ഹാ​ർ​ഡ്കോ​ർ അം​ഗം ബി​നോ​യ് , ജോ​ക​ബ് തോ​മ​സ്, റു​ഹൈ​ൽ, വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ൾ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നു പൗ​ര സ്വീ​ക​ര​ണം ന​ൽ​കി ആ​ദ​രി​ച്ചു.

സി​റ്റി ഗ്രൂ​പ്പ് ക​ന്പ​നി ഗ്രൂ​പ് സി​ഇ​ഒ ഡോ. ​ധീ​ര​ജ് ഭ​ര​ദ്വാ​ജ് പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു. മ​ഴ​വി​ൽ മ​നോ​ര​മ റി​യാ​ലി​റ്റി ഷോ ​വി​ജ​യ് റൂ​ത്ത് ആ​ൻ ട്രൊ​ബി​യ്ക്ക് അ​നു​മോ​ദ​ന​ഫ​ല​കം ന​ൽ​കി. എ​ഡി​റ്റ​ർ & ഡ​യ​ര​ക്ട​റി ക​ണ്‍​വീ​ന​ർ ജോ​ണി കു​ന്നി​ൽ ത​നി​മ വാ​ർ​ഷി​ക ഡ​യ​റ​ക്ട​രീ​യെ കു​റി​ച്ച് അ​വ​ത​രി​പ്പി​ച്ചു. ഡ​യ​റ​ക്ട​റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഷാ​മോ​നി​ൽ നി​ന്ന് ഫ്ര​ണ്ട്ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ഡ​യ​റ​ക്ട​ർ & ക​ണ്ടീ ഹെ​ഡ് മു​സ്ത​ഫ കാ​രി ഡ​യ​ര​ക്ട​റി റി​ലീ​സ് ചെ​യ്തു ആ​ദ്യ​പ​ക​ർ​പ്പ് കു​വൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ സ​ബാ​ഹ​ത്ത് ഖാ​ൻ ഏ​റ്റ​വാ​ങ്ങി.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്രെ​ട്ട​റി വി​നോ​ദ് ഗേ​യ്ക്ക്വാ​ദ്, ഓ​ണ്‍​കോ​സ്റ്റ് സി​ഇ​ഒ റ്റി.​എ ര​മേ​ഷ്, ബി​ഇ​സി സി​ഇ​ഒ മാ​ത്യു വ​ർ​ഗീ​സ്, മെ​ട്രൊ മെ​ഡി​ക​ൽ ഗ്രൂ​പ്പ് എം​ഡി മു​സ്ത​ഫ ഹ​സ പ​യ്യ​നൂ​ർ, കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​പെ​ർ​സ​ണ്‍ ഹി​ന്ദ് ഇ​ബ്രാ​ഹിം അ​ൽ ഖു​ത്തൈ​മി, സ്കൂ​ൾ പ്രി​ൻ​സി​പ​ൾ സ​ബാ​ഹ​ത്ത് ഖാ​ൻ, പ്ര​ശ​സ്ത കു​വൈ​ത്തി ഗാ​യ​ക​ൻ മു​ബാ​റ​ക്ക് അ​ൽ റാ​ഷി​ദ്, ഗാ​യി​ക റൂ​ത്ത് ആ​ൻ, ഫ്ര​ണ്ട്ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് ഡ​യ​റ​ക്ട​ർ & ക​ണ്ടീ ഹെ​ഡ് മു​സ്ത​ഫ കാ​രി, പ്ര​തി​നി​ധി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബി​നി ആ​ന്‍റ​ണി മെ​മോ​റി​യ​ൽ എ​ഡ്യു​കേ​ഷ​ൻ എ​ക്സ​ല​സ് അ​വാ​ർ​ഡ്ദാ​ന​വും നി​ർ​വ​ഹി​ച്ചു. മ​ധ്യേ​ഷ്യ​യി​ൽ ഏ​റ്റ​വും ഉ​യ​ര​മു​ള്ള മൂ​ന്നു​സ്ഥാ​ന വ​ടം​വ​ലി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ അ​ല​ക്സ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.