• Logo

Allied Publications

Delhi
പ​രു​മ​ല തി​രു​മേ​നി​യു​ടെ 120ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും
Share
നൃൂ​ഡ​ൽ​ഹി/​ലു​ധി​യാ​ന: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖൃാ​പി​ത പ​രി​ശു​ദ്ധ​നും പ്രാ​ർ​ഥ​നാ​ജീ​വി​തം കൊ​ണ്ടും മ​നു​ഷ്യ​സ്നേ​ഹം കൊ​ണ്ടും ക്രി​സ്താ​നു​രൂ​പി​യാ​യി തീ​ർ​ന്ന വ​റ്റാ​ത്ത ആ​ത്മീ​യ ശ്രോ​ത​സു​മാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ലു​ധി​യാ​നാ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ, ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വും, ദേ​ശ​ത്തി​ന്‍റെ സൂ​രൃ​തേ​ജ​സു​മാ​യി പ​രി​ല​സി​ക്കു​ന്ന പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 120ാംമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ മാ​സം 6 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടും, ഭ​ക്തി​യാ​ദ​ര​വു​ക​ളോ​ടും കൂ​ടി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ച​ണ്ഡീ​ഗ​ഡ് സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ജു എ​ബ്ര​ഹാം ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​നും ക​ണ്‍​വ​ൻ​ഷ​നും, വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​യി​രി​ക്കും.

30 തീ​യ​തി മു​ത​ൽ 6 തീ​യ​തി വ​രെ പെ​രു​ന്നാ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം മാ​ത്യൂ, സെ​ക്ര​ട്ട​റി ജോ​ബ് പി. ​തോ​മ​സ്, ട്ര​സ്റ്റി സി​ജോ വി​ൽ​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

30 ഞാ​യ​റാ​ഴ്ച വി​ശൂ​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം റ​വ. ഫാ. ​എ​ബ്ര​ഹാം മാ​ത്യൂ, പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു, എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും, ഗാ​ന​ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് വ​ച​ന ശു​ശ്രൂ​ഷ​യും,മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

5ാം തീ​യ​തി ശ​നി​യാ​ഴ്ച വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ന​ഗ​രം ചു​റ്റി​യു​ള​ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും, ആ​ശീ​വാ​ദം ന​ൽ​കു​ക​യും തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 6 ഞാ​യ​റാ​ഴ്ച രാ​വി​ലെ 7. 30 ന് ​പ​ദ​യാ​ത്ര​ക​ൾ​ക്ക് സ്വീ​ക​ര​ണം. 8ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം തു​ട​ർ​ന്ന് വി​ശൂ​ദ്ധ മൂ​ന്നി​നു​മേ​ൽ കു​ർ​ബാ​ന​യും. ആ​ശി​ർ​വാ​ദം, നേ​ർ​ച്ച, ഉ​ച്ച​ഭ​ക്ഷ​ണം പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.