• Logo

Allied Publications

Middle East & Gulf
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് സ്വീകരണം നൽകി
Share
കുവൈറ്റ് സിറ്റി : ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് കുട്ടനാട് എം എൽ എ ശ്രീ തോമസ് കെ തോമസിന് സ്വീകരണം നൽകി .

ഒഎൻസിപി കുവൈറ്റ് രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓ എൻ സി പി കുവൈറ്റ് നാഷണൽ പ്രസിഡൻറ് ജീവസ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.

ലോക കേരള സഭ അംഗം ഉണ്ണിമായ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോൺ തോമസ് ,ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ , കുവൈറ്റ് വൈസ് പ്രസിഡന്റ്മാരായ പ്രിൻസ് കൊല്ലപ്പള്ളി ,സണ്ണി മിറാഡാ ,ജോയിൻ സെക്രട്ടറി അശോകൻ ,ട്രഷറർ രവീന്ദ്രൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികളായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ , ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ഹമീദ് പാലേരി ,കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡൻറ് സലിം രാജ് ,കോഴിക്കോട് ജില്ല അസോസിയേഷൻ ഷൈജിത് ,വൈസ് പ്രസിഡൻറ് രാജേഷ് ബാബു , ഒ ഐ സി സി ഹമീദ് കേളോത്ത് , ബത്താർ വൈക്കം (ഡിയോ ഡ്രോപ്സ് ചീഫ് സി ഇ ഒ) അൻവർ സയ്യദ് വെൽഫെയർ കേരള പ്രസിഡന്‍റ് ,അനിയൻ കുഞ്ഞ് വൈസ് പ്രസിഡൻറ് പ്രവാസി വെൽഫെയർ കേരള , കേരള അസോസിയേഷൻ സെക്രട്ടറി മണിക്കുട്ടൻ ,കേര അസോസിയേഷൻ ആൻസൺ , ജിപി സി സി ചെസിൽ രാമപുരം ഗാന്ധി സ്മൃതി മധു കുമാർ ,കല്പക അസോസിയേൻ സുനിൽവാഹിനി ,കുമാർ തൃത്താല , ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇതിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ നടത്തുകയുണ്ടായി .തുടർന്ന് ഒ എ ൻ സി പി ജനറൽ സെക്രട്ടറി അരുൾരാജ് കെ വി നന്ദി രേഖപ്പെടുത്തി

വീഡിയോ ലിങ്ക്
https://we.tl/tCfU3SRi644

അൽഫോൻസ് ജോസഫും നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ ദുബായിൽ.
ദുബായ് : മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫും,പിന്നണി ഗായിക നിത്യ മാമ്മനും നയിക്കുന്ന സംഗ
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണ
കു​വൈ​റ്റി​ലെ അ​ന​ധി​കൃ​ത ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കും: കി​റ.
കു​വൈ​റ്റ് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വീ​ടു​ക​ളി​ലും മെ​സു​ക​ളി​ലും മ​റ്റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി ഡെ​ലി​വ​റി​യും വി​ൽ​പ​ന​യും ന​ട​ത്തു​ന
പു​തി​യ നേ​തൃ​ത്വ​വു​മാ​യി കെ​ടി​എം​സി​സി 71ാം വ​ർ​ഷ​ത്തി​ലേ​ക്ക്.
കു​വൈ​റ്റ്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 70 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ളെ മ​റ​ന്നു പോ​യ കേ​ന്ദ്ര​ബ​ജ​റ്റ്: ന​വ​യു​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ദ​മാം: കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​