• Logo

Allied Publications

Delhi
ശൈ​ല​ജ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ വ​ല​പ്പാ​ട് ബീ​ച്ച് ഇ​ട​മു​റ്റ​ത്തു വീ​ട്ടി​ൽ ഇ.​കെ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ ശൈ​ല​ജ (61) ഡ​ൽ​ഹി, വ​സു​ന്ധ​രാ എ​ൻ​ക്ലേ​വി​ലെ അ​ഭി​മ​ന്യു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഡി.​എ​ച്ച്402​ൽ അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച വ​ല​പ്പാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ രാ​വി​ലെ 10ന് ​സം​സ്കാ​രം ന​ട​ത്തി.

ക​ഴി​ഞ്ഞ 35 വ​ർ​ഷ​ക്കാ​ല​മാ​യി മ​യൂ​ർ വി​ഹാ​റി​ന​ടു​ത്ത് ത്രി​ലോ​ക്പു​രി എ​ക്സ്റ്റ​ൻ​ഷ​നി​ലെ ന​വ​ശ​ക്തി പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ലാ​യി​രു​ന്നു പ​രേ​ത.

മ​ക്ക​ൾ: ശു​ശീ​ൽ കു​മാ​ർ (ബാം​ഗ്ലൂ​ർ), സു​നി​ൽ കു​മാ​ർ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ റു​വീ​ന, നീ​തു. കൊ​ച്ചു മ​ക്ക​ൾ ശൗ​ര്യാ എ​സ് കു​മാ​ർ, മീ​നാ​ക്ഷി.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.