• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "Curiosity '22 ന​വം​ബ​ർ 8 മു​ത​ൽ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​ഡ​ൽ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന Curiosity '22 ന​വം​ബ​ർ 8 മു​ത​ൽ 13 വ​രെ ന​ട​ക്കും. ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കൗ​ണ്ടി​ക​ളി​ൽ നി​ന്ന് നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന ദി​വ​സം ന​വം​ബ​ർ 13 ന് ​പ്ര​ശ​സ്ത ചി​ന്ത​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നു​മാ​യ എം.​എ​ൻ. കാ​ര​ശേ​രി കു​ട്ടി​ക​ളോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത് മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ട് 6ന് ​Palmerstown (D20K248) St. Lorcan's Boys National School ൽ ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ്ദ​വ​സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യൂ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ന​വി​ക​ത, സാ​മൂ​ഹി​ക പ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ൽ ശാ​സ്ത്രീ​യ മ​നോ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന പെ​ഡ​ൽ​സ് അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന Curiosity '22 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം താ​ഴെ കാ​ണു​ന്ന ഇ​മെ​യി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 30 . ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും.

പ്രൈ​മ​റി സ്കൂ​ൾ & സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നീ ത​ല​ങ്ങ​ളി​ൽ പോ​സ്റ്റ​ർ മേ​ക്കിം​ഗ്, ആ​ർ​ട്ടി​ക്കി​ൾ , പ്ര​സം​ഗം (ഋ​ഹീ​രൗ​ശേീി) എ​ന്നീ മേ​ഖ​ല​ക​ളിി​ല​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ക്കി​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ന​വം​ബ​ർ 8 നു ​മു​ൻ​പ് പൂ​ർ​ത്തി​യാ​യ ആ​ർ​ട്ടി​ക്കി​ൾ സ​ബ്മി​റ്റ് ചെ​യ്യ​ണം.

വി​ഷ​യ​ങ്ങ​ളും തീ​യ​തി​ക​ളും

Primary School level.
Poster Making: Birds in Ireland. (A3 size Page, Draw or collage, Submit in person on 13/11/22.)

Article competition: "Seasons" (600900 words)
(Submit the completed article with reference by 8th of November)

Elocution competition: "Pros and Cons of electronic gadgets uses." (5 mins)
On stage 13/11/22

Secondary School competitions.

Poster making: "Anthropogenic Climate change".
( A3 size Page, Draw or collage, Submit in person on 13/11/22.)

Article: "Democracy Today". (18002600 words)
(Submit the completed article with reference by 8th of Nov.)

Elocution competition: War and Peace / Global Peace. (7 mins)
On stage 13/11/22


Øew , (D20K248) St. Lorcan's Boys National School , Palmerstown

സ​മ​യം : കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഞാ​യ​ർ 13 ന​വം​ബ​ർ 2 മു​ത​ൽ
പൊ​തു​സ​മ്മേ​ള​നം : ഞാ​യ​ർ 13 ന​വം​ബ​ർ വൈ​കി​ട്ട് 6 മു​ത​ൽ

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ