• Logo

Allied Publications

Delhi
യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡി​എ​സ് വൈ​എം നേ​തൃ​ത്വ​ത്തി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ വ​ർ​ക്ക്ഷോ​പ്പ് ACT 22' സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ ദ​ശ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡി​എ​സ് വൈ​എം നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​റ് മ​ദ​ർ തെ​രേ​സ സൗ​ത്ത് എ​ക്സ്റ്റ​ൻ​ഷ​ൻ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഒ​രു​ക്കി​യ യൂ​ത്ത് റെ​സി​ഡ​ൻ​ഷ്യ​ൽ വ​ർ​ക്ക്ഷോ​പ്പ് ACT 22' ഒ​ക്ടോ​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ലാ​യി സെ​ൻ​റ് പോ​ൾ​സ് സ്കൂ​ൾ ഹൗ​സ് കാ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ വി​വി​ധ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ങ്ങ​ളി​ലെ നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യ വ​ർ​ക്ക് ഷോ​പ്പി​ന് ഫാ​. റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ, ഫാ​ദ​ർ ശോ​ഭ​ൻ ബേ​ബി, ഫാ​. അ​രു​ണ്‍ മ​ഠ​ത്തും​പ​ടി, സി​സ്റ്റ​ർ അ​ഞ്ച​ൽ തെ​രേ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ