• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​നം; പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദേ​ശം
Share
ജി​ദ്ദ: സൗ​ദി​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പി​ക്കു​ന്ന​തി​നാ​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. എ​ല്ലാ​വ​രും ഇ​ൻ​ഫ്ലു​വ​ൻ​സ വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സൗ​ദി​യി​ൽ പ​ക​ർ​ച്ച​പ്പ​നി വ്യാ​പി​ച്ചു​തു​ട​ങ്ങി​യ​ത്. മൂ​ക്കൊ​ലി​പ്പ്, തൊ​ണ്ട​വേ​ദ​ന, പേ​ശി വേ​ദ​ന, വ​ര​ണ്ട ചു​മ, വി​റ​യ​ൽ, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് സീ​സ​ണ​ൽ ഇ​ൻഫ്ലു​വ​ൻ​സ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

രോ​ഗ​ബാ​ധി​ത​രു​ടെ ശ്വാ​സോ​ച്ഛാ​സ​ത്തി​ലൂ​ടെ സ​മീ​പ​ത്തു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ന്യൂ​മോ​ണി​യ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചിരുന്നു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള