• Logo

Allied Publications

Middle East & Gulf
ബി​ഡി​കെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ്: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 28 വെ​ള്ളി​യാ​ഴ്ച ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. അ​ദാ​ൻ കോ ​ഓ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ച്ച​ക്ക് ഒ​രു മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക.

കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ നേ​രി​ടു​ന്ന ര​ക്ത ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ഈ ​ക്യാ​ന്പ് , കു​വൈ​റ്റി​ൽ ര​ക്ത​ദാ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും, അ​തി​ന് ക​ഴി​യാ​തെ ഈ ​ലോ​ക​ത്തി​ൽ നി​ന്നും വി​ട​പ​റ​യു​ക​യും ചെ​യ്ത വി​നോ​ദി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കു​വൈ​റ്റി​ൽ എ​ൻ​ബി​ടി​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​നോ​ദ് ഈ ​മാ​സം 9ന് ​താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​വാ​ഹ​ക​രാ​യി ഈ ​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത​ദാ​നം ന​ട​ത്തു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന വ​ർ 69302536,99164260, 66409969 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.