• Logo

Allied Publications

Europe
യു​ക്മ സൗ​ത്ത് ഈ​സ്റ്റ് ക​ലാ​മേ​ള കെ​സി​ഡ​ബ്ല്യു​എ ക്രോ​യി​ഡ​ണ്‍ ചാ​ന്പ്യ​ൻ​മാ​ർ
Share
ല​ണ്ട​ൻ: ക്രോ​യ്ഡ​ണി​ലെ കൂ​ൾ​സ്ഡോ​ണ്‍ ഒ​യാ​സി​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന യു​ക്മ സൗ​ത്ത് ഈ​സ്റ്റ് ക​ലാ​മേ​ള​യി​ൽ കെ​സി​ഡ​ബ്ള്യു​എ ക്രോ​യി​ഡ​ൻ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. യു​ക്മ ക​ലാ​മേ​ള​ക​ളി​ലെ ന​വാ​ഗ​ത​രാ​യ ബ്രൈ​റ്റ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കെ​സി​ഡ​ബ്ള്യു.​എ ക്രോ​യി​ഡ​ണി​ലെ നി​വേ​ദ്യ സു​നി​ൽ​കു​മാ​ർ എ​ട​ത്താ​ട​ൻ ക​ലാ​തി​ല​ക​മാ​യും ഹേ​യ് വാ​ർ​ഡ്സ് ഹീ​ത്ത് യു​ണൈ​റ്റ​ഡ് ക​ൾ​ച്ച​റ​ൽ മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​നി​ലെ ആ​ദി​വ് വി​മ​ൽ കാ​ർ​ത്തി​ക് ക​ലാ​പ്ര​തി​ഭ​യാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ന​വം​ബ​ർ 5 ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ വെ​ച്ച് ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ സൌ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലെ വി​വി​ധ അ​സ്‌​സോ​സ്‌​സി​യേ​ഷ​നു​ക​ൾ ഏ​റെ ത​യ്യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ​ത്. ര​ണ്ട് വേ​ദി​ക​ളി​ലാ​യി രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ രാ​ത്രി 8 മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ടി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ സൌ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ജോ​യി​ൻ​റ് ട്ര​ഷ​റ​ർ അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, യു​ക്മ ദേ​ശീ​യ വ​ക്താ​വ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ് വ​ർ​ഗ്ഗീ​സ് ജോ​ണ്‍, സ​നോ​ജ് ജോ​സ്, ആ​ൻ​റ​ണി എ​ബ്രാ​ഹം, ഡെ​ന്നി​സ് വ​റീ​ദ്, സ​ജി ലോ​ഹി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ണ്‍ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ​തി​മൂ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ലോ​ഗോ​യും ന​ഗ​റി​ന്‍റെ പേ​രും സൌ​ത്ത് ഈ​സ്റ്റ് ക​ലാ​മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി​യി​ൽ വെ​ച്ച് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. എ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, എ​ബി സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഗ്ഗീ​സ്‌​സ് ജോ​ണ്‍, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, ജി​പ്സ​ണ്‍ തോ​മ​സ്, സ​നോ​ജ് ജോ​സ്, ഡെ​ന്നി​സ് വ​റീ​ദ്, റെ​നോ​ൾ​ഡ് മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കി​രീ​ടം നേ​ടി​യ കെ.​സി.​ഡ​ബ്ള്യൂ.​എ. ക്രോ​യി​ഡ​ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്ജ് എ​വ​ർ​റോ​ളി​ങ് ട്രോ​ഫി സ​മ്മാ​നി​ച്ചു. റ​ണ്ണ​റ​പ്പാ​യ ബ്രൈ​റ്റ​ൻ മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​ന് യു​ക്മ ജോ​യി​ൻ​റ് ട്ര​ഷ​റ​ർ അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം എ​വ​ർ​റോ​ളി​ങ് ട്രോ​ഫി സ​മ്മാ​നി​ച്ചു. ക​ലാ​തി​ല​ക​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ നി​വേ​ദ്യ സു​നി​ൽ​കു​മാ​റി​ന് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ടും ക​ലാ​പ്ര​തി​ഭ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദി​വ് വി​മ​ലി​ന് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജി​പ്സ​ണ്‍ തോ​മ​സും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ കെ.​സി.​ഡ​ബ്ള്യൂ.​എ ക്രോ​യി​ഡ​ണി​ലെ ദേ​വ പ്രേം ​നാ​യ​ർ പ​ത്ത് പോ​യി​ന്േ‍​റാ​ടെ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ​പ്പോ​ൾ സ​ബ്ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സീ​മ ഈ​സ്റ്റ്ബോ​ണി​ലെ എ​ർ​വി​ന സി​ജി (10 പോ​യി​ൻ​റ്), ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കെ.​സി.​ഡ​ബ്ള്യു.​എ ക്രോ​യി​ഡ​ണി​ലെ നി​വേ​ദ്യ സു​നി​ൽ​കു​മാ​ർ (16 പോ​യി​ൻ​റ്), സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വോ​ക്കിം​ഗ് മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​നി​ലെ അ​ഖി​ല അ​ജി​ത്ത് (15 പോ​യി​ൻ​റ്) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി. റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, റീ​ജി​യ​ണി​ലെ അം​ഗ അ​സ്‌​സോ​സ്‌​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു.

മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി കു​റ്റ​മ​റ്റ സൌ​ക​ര്യ​ങ്ങ​ളാ​ണ് സം​ഘാ​ട​ക സ​മി​തി ഒ​രു​ക്കി​യി​രു​ന്ന​ത്. മി​ത​മാ​യ നി​ര​ക്കി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന വി​ശാ​ല​മാ​യ ഭ​ക്ഷ​ണ​ശാ​ല​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു. രാ​ത്രി 9 മ​ണി​യോ​ടെ ക​ലാ​മേ​ള അ​വ​സാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.