• Logo

Allied Publications

Middle East & Gulf
കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഫി​ക്സ​ച​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫി​ക്സ​ച​ർ പ്ര​കാ​ശ​നം ചെ​യ്തു. കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റും ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​ത്തി​ന് ഫി​ക്സ​ച​ർ ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

ബ​ത്ഹ അ​ൽ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് മ​ന്പാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ കേ​ളി സ്പോ​ട്സ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജ​വാ​ദ് പ​രി​യാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടൂ​ർ​ണ​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ ക​ണ്‍​വീ​ന​ർ ഷ​റ​ഫു​ദ്ദീ​ൻ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നി​യ​മാ​വ​ലി വി​ശ​ദീ​ക​ര​ണം ടീം ​കോ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ച​ലി​യാ​റും, ടീം ​ഗ്രൂ​പ്പ് വി​ശ​ദീ​ക​ര​ണം ടെ​ക്നി​ക്ക​ൽ ക​മ്മ​റ്റി അം​ഗം മ​ൻ​സൂ​ർ മ​തി​ല​ക​വും ന​ട​ത്തി. ടീം ​അം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് രാ​ജേ​ഷ് ചാ​ലി​യാ​ർ മ​റു​പ​ടി ന​ൽ​കി.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഹു​സൈ​ൻ മ​ണ​ക്കാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ർ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

ഒ​ക്ടോ​ബ​ർ 28 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സു​ലൈ കെ​സി​എ​എം​സി​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന്ത്. ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ റി​യാ​ദി​ലെ 24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​മെ​ന്നും ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തോ​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ട​ങ്ങി​ന് സ്പോ​ട്സ് ക​മ്മ​റ്റി ക​ണ്‍​വീ​ണ​ർ ഹ​സ​ൻ പു​ന്ന​യൂ​ർ ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.