• Logo

Allied Publications

Europe
മേ​രി​ക്കു​ട്ടി അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ : ക​ണ്ണൂ​ർ ചു​ണ്ട​പ്പ​റ​ന്പ് കാ​വു​ങ്ക​ൽ ലൂ​ക്ക (കു​ട്ട​പ്പ​ൻ)​യു​ടെ ഭാ​ര്യ മേ​രി​ക്കു​ട്ടി (65) അ​ന്ത​രി​ച്ചു. പ​രേ​ത ച​ന്ദ​ന​ക്കാം​പാ​റ അ​ന്പ​ല​ത്തു​ങ്ക​ൽ കൂ​ടു​ബാം​ഗം. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചു​ണ്ട​പ്പ​റ​ന്പ് സെ​ന്‍റ ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: ജോ​മോ​ൻ കാ​വു​ങ്ക​ൽ (അ​യ​ർ​ല​ൻ​ഡ്), ജോ​ബി (ദു​ബാ​യ്), ജെ​റ്റി (യു​കെ.).
മ​രു​മ​ക്ക​ൾ : നി​മ്മി മ​റ്റ​ത്തി​ൽ (ബാം​ഗ്ലൂ​ർ ), പ്രി​ൻ​സി തൈ​പ്പ​റ​ന്പി​ൽ (എ​ട​ത്തൊ​ട്ടി ) സ​ണ്ണി തോ​മ​സ് വെ​ള്ളി​മൂ​ഴി​ക്ക​ൽ (പു​ളി​ങ്ങോം).

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.