• Logo

Allied Publications

Middle East & Gulf
പി പി ഇ കിറ്റ് ഇടപാട് ലോകായുക്തക്ക് മുമ്പിൽ കാര്യങ്ങൾ വ്യക്തമാക്കും: ശൈലജ
Share
കുവൈറ്റ്: പി.പി.ഇ കിറ്റ് ഇടപാടിൽ നോട്ടീസ് അയച്ച സംഭവത്തിൽ ലോകായുക്തക്ക് മുന്നിൽ കാര്യങ്ങൽ ബോധ്യപ്പെടുത്തുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കെ.എം.സി.എല്‍ ഇടപാട് സര്‍ക്കാരിന്‍റെ അനുമതിയോടെയെന്നാണ് താൻ പറഞ്ഞതെന്നും പ്രസ്താവന മാധ്യമംങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ശൈലജ വ്യക്തമാക്കി.

പി പി ഇ കിറ്റ് 500 രൂപയ്ക്കും 1500 രൂപയ്ക്കും വാങ്ങിയിട്ടുണ്ട്. ദുരുന്ത ഘട്ടങ്ങളില്‍ തീരുമാനം വൈകിക്കുവാന്‍ സാധിക്കില്ലെന്നും മനുഷ്യരുടെ ജീവൻ രക്ഷിക്കുവാൻ ആണ് സർക്കാർ ശ്രമിച്ചതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. .

കോവിഡ് കാലത്ത് ഏറ്റവും മികച്ച സേവനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ആരോഗ്യ മുന്‍ കരുതലിന്‍റെ ഭാഗമായി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവികമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.

കുവൈറ്റിൽ കല സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യ മന്ത്രി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.