• Logo

Allied Publications

Australia & Oceania
സ്പോർട്സ് കാർണിവൽ ഒക്ടോബർ 15 ശനിയാഴ്ച
Share
സിഡ്നി: ബെഥേൽ മാർത്തോമ ഇടവകയുടെ സ്പോർട്സ് കാർണിവൽ SMARTFINN ADVISORS AEMS 22ഒക്ടോബർ 15 ശനിയാഴ്ച സെവൻ ഹിൽസിലുള്ള ലിലിസ് ഫുട്ബോൾ സെന്‍ററിൽ നടക്കപ്പെടും. ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന ഫുട്ബോൾ മത്സരങ്ങളോടെ ആരംഭിക്കുന്ന കാർണിവല്ലിൽ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കായിക മത്സരങ്ങൾ അരങ്ങേറും .

വൈവിധ്യമാർന്ന നാടൻ ഭക്ഷണ സ്റ്റാളുകൾ, ഗെയിംസ് സ്റ്റാളുകൾ, കുട്ടികളുടെ എന്‍റെർറ്റൈെ·ന്‍റ് സ്റ്റാളുകൾ , ബുക്ക് സ്റ്റാൾ എന്നിവയും കാർണിവെല്ലിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട.് ഫ്യൂഷൻ കോർണർ ഒരുക്കുന്ന തട്ടുകട മറ്റൊരു ആകർഷണമായിരിക്കും.

സിഡ്നിയിലെ പ്രമുഖ മോർട്ടഗേജ് സ്ഥാപനമായ SMARTFINN ADVISORS ആണ് കാർണിവലിന്‍റെ ടൈറ്റിൽ സ്പോണ്‍സർ. ഇതു കൂടാതെ Signature Training College ഇവന്‍റ് സ്പോണ്‍സറായും Dezire Mortgage Solutions,Famous Kitchen,HJ Global Freight Pvt Ltd എന്നിവർ പ്ലാറ്റിനം സ്പോണ്‍സേർസ് ആയും, Philips Group ഗോൾഡ് സ്പോണ്‍സർ ആയും സഹകരിക്കുന്നു. MrFone,Argus United Services എന്നിവരാണ് ട്രോഫികൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്ക് റവ. ഈപ്പൻ മാത്യു, 0400 221 158 ബിനു0426 848 390, ജേക്കപ് 0449891361 സുജിൻ 70266121

വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.
കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ.
കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ
ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​