• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ സ​റെ ഓ​ണം ആ​ഘോ​ഷി​ച്ചു
Share
ക്രോ​യ്ഡോ​ൺ: ഒ​ഐ​സി​സി യു​കെ സ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രോ​യ്ഡോ​ണി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ശ​നി​യാ​ഴ്ച സെ​ന്‍റ് ജൂ​ഡ് വി​ത്ത് ഐ​ഡ​ൻ ച​ർ​ച്ച് ഹാ​ളി​ൽ രാ​വി​ലെ 11 മു​ത​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ.

വ​നി​ത​ക​ൾ പൂ​ക്ക​ളം തീ​ർ​ത്താ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. 450 ഓ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.



ആ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മു​ൻ മേ​യ​ർ മ​ഞ്ജു ഷാ​ഹു​ൽ ഹ​മീ​ദ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി യു​കെ സ​റെ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ജോ​ർ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ് ഫി​ലി​പ്പ്, സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

ഒ​ഐ​സി​സി സ​റെ വ​നി​താ കോ​ർ​ഡി​നേ​റ്റ​ർ ഷൈ​നു മാ​ത്യു, നാ​ഷ​ണ​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക​ട്ട​റി ബേ​ബി​കു​ട്ടി ജോ​ർ​ജ്, ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ്, അ​ഷ​റ​ഫ് അ​ബ്‌​ദു​ള്ള എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ശ്രു​തി​ല​യ ക്രോ​യ്‌​ഡോ​ൺ ന​ട​ത്തി​യ ഗാ​ന​മേ​ള​യും മി​മി​ക്‌​സും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ