• Logo

Allied Publications

Middle East & Gulf
സെ​വ​ൻ​സ്ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും
Share
ജി​ദ്ദ: ടീം ​ഷ​റ​ഫി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ത്താ​ത്ത് ഡോ​ട്ട്കോം സെ​വ​ൻ​സ്ക​പ്പ് ടൂ​ർ​ണ​മെ​ൻ​റി​ൽ ക​ഴി​ഞ്ഞ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ട്രാ​വ​ൽ​സ് എ​ഫ്സി, അ​ൽ റാ​യി വാ​ട്ട​ർ എ​ഫ്സി എ​ന്നി​വ​ർ വി​ജ​യി​ച്ച് സെ​മി മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ട്രാ​വ​ൽ​സ് എ​ഫ്സി, മ​ക്ക എ​ഫ്സി മ​ത്സ​രം 22 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. അ​തി​ന് ശേ​ഷം ന​ട​ന്ന എ​ക്സ്ട്രാ ടൈ​മി​ലും ആ​രും ഗോ​ള​ടി​ക്കാ​തെ സ​മ​നി​ല​യി​ൽ ആ​യ​തി​നെ തു​ട​ർ​ന്ന് ക​ളി ടൈ​ബ്രേ​ക്കി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ടൈം​ബേ​ക്ക​റി​ലാ​ണ് റോ​യ​ൽ ട്രാ​വ​ൽ​സ് എ​ഫ്.​സി വി​ജ​യി​ക​ളാ​യ​ത്.

ര​ണ്ടാ​മ​താ​യി ന​ട​ന്ന ബാ​ഹി​ബ​ർ​ഗ​ർ എ​ഫ്സി, അ​ൽ റാ​യി വാ​ട്ട​ർ എ​ഫ്സി മ​ത്സ​ര​വും 22 സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. എ​ക്സ്ട്രാ ടൈ​മി​ബ​ലും ആ​രും ഗോ​ള​ടി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ടൈം​ബ്രേ​ക്ക​റി​ലാ​ണ് അ​ൽ​റാ​യി വാ​ട്ട​ർ എ​ഫ്.​സി വി​ജ​യി​ക​ളാ​യ​ത്.

റോ​യ​ൽ ട്രാ​വ​ൽ​സി​ന് വേ​ണ്ടി സു​ധീ​ഷ് ര​ണ്ട് ഗോ​ൾ, മ​ക്ക എ​ഫ്.​സി​ക്കു​വേ​ണ്ടി റി​ദ്വാ​ൻ, ഫ​യാ​സ് ഒ​രോ ഗോ​ൾ വീ​ത​വും നേ​ടി. സു​ധീ​ഷി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ൽ​റാ​യി വാ​ട്ട​ർ എ​ഫ്സി​ക്കു​വേ​ണ്ടി ശി​ഹാ​ബ്, സു​ഹൈ​ൽ ഒ​രോ ഗോ​ൾ വീ​ത​വും ബാ​ഹി ബ​ർ​ഗ​ർ എ​ഫ്സി​ക്കു​വേ​ണ്ടി അ​ക്ബ​ർ, ഫാ​സി​ൽ ഒ​രോ ഗോ​ളു​ക​ളും നേ​ടി. അ​ൽ​റാ​യി വാ​ട്ട​ർ ഗോ​ൾ കീ​പ്പ​ർ നി​ദ്ൽ​ഷാ​ൻ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.