• Logo

Allied Publications

Delhi
കൈ​ര​ളി സ​മാ​ജം ഡ​ൽ​ഹി​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Share
ന്യൂ​ഡ​ൽ​ഹി: കൈ​ര​ളി സ​മാ​ജം ഡ​ൽ​ഹി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ർ 8 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ല​ക്ഷ്മി ഭാ​യി ന​ഗ​റി​ലെ ഉ​ല്ലാ​സ് ഭ​വ​നി​ൽ അ​ര​ങ്ങേ​റി. ചെ​യ​ർ​മാ​ൻ പി​എ​സ്എം പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് സോ​ഹ​ൻ​ലാ​ൽ ശ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ല​ഡ് പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള ( BPD KERALA ) ചെ​യ​ർ​മാ​ൻ അ​നി​ൽ റ്റി.​കെ. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി ബി​ജു കു​മാ​ർ, സു​രേ​ഷ് കെ ​ജി, ബി​ന്ദു മു​ര​ളി, ​ശാ​ന്‍റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​ക്കും ശേ​ഷം മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും, ക​ലാ​കാ​രന്മാ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണ​വും ന​ട​ത്തു​ക​യു​ണ്ടാ​യി. ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.