• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫ​മീ​ലി​യ​ൻ ഫെ​റെ​യ്ൻ ഫ്രാ​ങ്ക്ഫ​ർ​ട്ട് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യാ​ഘോ​ഷം ഒ​ക്ടോ: 22ന്
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട് : അ​ഞ്ചു​പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലെ​ത്തി​യ ജ​ർ​മ​നി​യി​ലെ ആ​ദ്യ​ത്തെ സ്പോ​ർ​ട്സ് ക്ല​ബാ​യ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഫ​മീ​ലി​യ​ൻ ക്ല​ബ് ഫ്രാ​ങ്ക്ഫ​ർ​ട്ട് സു​വ​ർ​ണ ജൂ​ബി​ലി​യി​യാ​ഘോ​ഷി​ക്കു​ന്നു.

സു​വ​ർ​ണ ജൂ​ബി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ടോ​ബ​ർ 15 ശ​നി​യാ​ഴ്ച യൂ​റോ​പ്പി​ലെ വി​വി​ധ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​ണ്‍​സ്റ​റ് റോ​യ്റ്റ​ർ സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഗോ​ൾ​ഡ​ണ്‍ ജൂ​ബി​ലി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​ര​ങ്ങേ​റും. ജ​ർ​മ​നി​യി​ലെ വി​വി​ധ സി​റ്റി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടീ​മു​ക​ക്കൊ​പ്പം ഓ​സ്ട്രി​യ, സ്വി​റ്റ​സ​ർ​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും മ​ൽ​സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും.

രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം 8ഓ​ടെ അ​വ​സാ​നി​ക്കും.​വി​ജ​യി​ക​ൾ​ക്ക് ക്ല​ബ് വ​ക ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ക​പ്പ്, മി​സ് മെ​റി​ൻ കു​ള​ത്തി​ൽ ക​പ്പ് എ​ന്നി​വ സ​മ്മാ​നി​ക്കും. മ​ത്സ​രാ​ർ​ഥി​ക്ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗോ​ൾ​ഡ​ണ്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 22 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ഒ​മൗെ ച​ശ​റ​റ​മ, ഒ​മ​മൃ​വ​ല​ശാ​ലൃം​ല​ഴ 18 22, എൃ​മി​സ​ളൗൃേ ആീി​മാ​ലെ ൽ ​വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ക്ലാ​സി​ക്ക​ൽ, സെ​മി​ക്ലാ​സി​ക്ക​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ സ്കെ​ച്ച്, മി​മി​ക്രി, സം​ഗീ​തം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളെ കൂ​ടാ​തെ ഡി​ന്ന​റും ഒ​രു​ക്കു​ന്നു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ലേ​യ്ക്കും ആ​ഘോ​ഷ​ത്തി​ലേ​യ്ക്കും ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
ടി​ക്ക​റ്റ് നി​ര​ക്ക്: പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് 15 യൂ​റോ​യും, 12 വ​യ​സി​ൽ മു​ക​ളി​ലു​വ​ക്കും/​സ്റ​റു​ഡ​ന്‍റ്സ് 10 യൂ​റോ​യും, 12 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​വു​മാ​യി​രി​യ്ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്:

(WhatsApp) Joseph Philipose 0152 09819427,George Joseph 0163 1870320, Xavier Pallivathukal 0176 43230721, Arunkumar Nair 0176 20539176, Santhosh Koroth 0157 81288745.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ