• Logo

Allied Publications

Delhi
ഡി​എം​എ കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ നേ​തൃ​ത്വ​ത്തി​ൽ ക​ലാ വാ​ദ്യോ​പ​ക​ര​ണ പ​ഠ​നം ഡ​ൽ​ഹി​യി​ലും
Share
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​രം​ഭ ദി​ന​ത്തി​ൽ ഡ​ൽ​ഹി​എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ശാ​സ്ത്രീ​യ സം​ഗീ​തം തു​ട​ങ്ങി​യ​വ പ​ഠി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഡി​എം​എ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും പ​ഠി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.

പ​ഠ​ന​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഡി​എം​എ സ​മു​ച്ച​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ലാ​ഭ​വ​ൻ പ്ര​ജി​ത്ത് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ര​ളി​ധ​ര​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​ലേ​ഷ് ബാ​ബു, അ​നി​ലാ ഷാ​ജി, വി​നോ​ദ് കു​മാ​ർ, ന​ളി​നി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.

അ​റു​പ​തി​ൽ​പ്പ​രം കു​ട്ടി​ക​ൾ വി​ജ​യ ദ​ശ​മി ദി​ന​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ദ്യ​സം​ഗീ​ത​നൃ​ത്ത ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8287524795, 1135561333 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി