• Logo

Allied Publications

Middle East & Gulf
കേ​ളി ബ​ദി​യ ഏ​രി​യാ ക​മ്മ​റ്റി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ് : റി​യാ​ദ് മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ തൊ​ട്ടു​ണ​ർ​ത്തി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. "കോ​ബ്ലാ​ൻ കേ​ളി പൊ​ന്നോ​ണം 2022’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ ആ​ഘോ​ഷ​മാ​ണ് എ​ക്സി​റ്റ് 28ലെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്.

കേ​ളി മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റും, റി​യാ​ദി​ലെ പ്ര​മു​ഖ മ​ജീ​ഷ്യ​നും, മെ​ന്‍റ​ലി​സ്റ്റു​മാ​യ നൗ​ഫ​ൽ പൂ​വ​കു​റി​ശി​യു​ടെ മാ​ജി​ക് ഷോ, ​സി​നി​മാ പി​ന്ന​ണി ഗാ​യ​ക​ൻ ന​ബീ​ൽ അ​സീ​സും സം​ഘ​വും ഒ​രു​ക്കി​യ ഗാ​ന​മേ​ള, റി​യാ​ദ് മ​ഹ്ഫി​ൽ ഗ​സ​ൽ പൂ​ക്ക​ൾ, പു​ലി​ക്ക​ളി, കു​ട്ടി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​വേ​കി. കേ​ളി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പ്ര​വാ​സി എ​ഴു​ത്തു​കാ​രി​യും, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ബീ​ന എം. ​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ലി.​കെ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ ​നി​സാം സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ ഉ​ത്സ​വ​മാ​യ ഓ​ണ​ത്തെ ഒ​രു​വി​ഭാ​ഗ​ത്തി​ന്േ‍​റ മാ​ത്രം ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​ൻ ചി​ല​ർ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്പോ​ൾ അ​ത്ത​ര​ക്കാ​ർ​ക്ക് ഉൗ​ർ​ജം പ​ക​രു​ന്ന ത​ര​ത്തി​ൽ മ​റു​വി​ഭാ​ഗ​ങ്ങ​ൾ സ്വ​മ​ത​സ്ഥ​രെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കാ​നു​ള്ള സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാ​മി​ന്ന് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും, എ​ന്നാ​ൽ അ​ത്ത​രം ജ​ൽ​പ​ങ്ങ​ൾ​ക്ക് ചെ​വി കൊ​ടു​ക്കാ​തെ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ഒ​ന്നാ​യി ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന സു​ന്ദ​ര​മാ​യ കാ​ഴ്ച്ച​യാ​ണ് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കൊ​ബ്ലാ​ൻ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ സി​ദ്ധീ​ഖ് അ​ഹ​മ്മ​ദ്, അ​സാ​ഫ് പ്ര​തി​നി​ധി ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ജെ​സ്കോ പൈ​പ്പ് എം.​ഡി ബാ​ബു വ​ഞ്ചി​പ്പു​ര, ജെ​സ്കോ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഹ​മ്മ​ദ് ഗ​ഹ്താ​നി, അ​ഫ​ക്ക് നൂ​ണ്‍ പ്ര​തി​നി​ധി പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, ബ​രീ​ഖ് അ​ൽ ഖി​മം സെ​ക്യൂ​രി​റ്റി സി​സ്റ്റം എം.​ഡി ല​ത്തീ​ഫ് കൂ​ളി​മാ​ട്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ത്യ​വാ​ൻ, കേ​ളി ബ​ദി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.

കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മ​ധു പ​ട്ടാ​ന്പി, മ​ധു ബാ​ലു​ശ്ശേ​രി, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്യ​വാ​ൻ, വി​ജ​യ​ൻ എ, ​ഹ​ക്കീം, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര, സു​ധീ​ർ സു​ൽ​ത്താ​ൻ, മു​സ്ത​ഫ, ജാ​ർ​നെ​റ്റ് നെ​ൽ​സ​ണ്‍, ഷാ​ജി.​കെ.​എ​ൻ, സ​ര​സ​ൻ, ര​ഞ്ജി​ത്ത്, നി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് പാ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.