• Logo

Allied Publications

Europe
ടി. ​ഹ​രി​ദാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് ജ​യ​കൃ​ഷ്ണ​ൻ കൃ​ഷ്ണ​മേ​നോ​ൻ അ​ർ​ഹ​നാ​യി
Share
ല​ണ്ട​ൻ: ബി​സി​ന​സ് രം​ഗ​ത്തെ യു​വ പ്ര​തി​ഭ​ക​ൾ​ക്കാ​യി ഗ്ലോ​ബ​ൽ കേ​ര​ളാ ഇ​നി​ഷ്യേ​റ്റി​വ് കേ​ര​ളീ​യം ഏ​ർ​പ്പെ​ടു​ത്തു​ന്ന ടി. ​ഹ​രി​ദാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​നാ​യി പ്ര​വാ​സി യു​വ മ​ല​യാ​ളി വ്യ​വ​സാ​യി ജ​യ​കൃ​ഷ്ണ​ൻ കൃ​ഷ്ണ​മേ​നോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ലോ​ക​ത്തി​നു മു​ന്നി​ൽ ന​വീ​ന ബി​സി​ന​സ് വി​ജ​യ മാ​തൃ​ക​ക​ൾ ന​ട​പ്പാ​ക്കി യം​ഗ് ബി​സി​ന​സ് ഐ​ക്ക​ണാ​യി മാ​റി​യ വ്യ​ക്തി​യാ​ണ്. മു​ൻ ലോ​ക കേ​ര​ളാ സ​ഭാം​ഗ​വും ഗ്ലോ​ബ​ൽ കേ​ര​ള ഇ​നി​ഷ്യേ​റ്റി​വ് കേ​ര​ളീ​യം യു​കെ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ടി. ​ഹ​രി​ദാ​സി​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡ്.

2022 ഒ​ക്റ്റോ​ബ​ർ 9 ഞാ​യ​റാ​ഴ്ച ടാ​ജ് ഹോ​ട്ട​ൽ സെ​ൻ​റ് ജെ​യിം​സ് കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ലെ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും. ബി​സി​ന​സ് രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യാ​ണ് ഈ ​അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.