• Logo

Allied Publications

Delhi
രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു
Share
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.

ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. രക്തദാനം എയിംസ് ഡൽഹിയുമായി സഹകരിച്ചും കേശദാനം സർഗക്ഷേത്ര എൻജിഒയുമായി സഹകരിച്ചും ആണ് ഒരുക്കിയിരിക്കുന്നത്.

ഡി​എം​എ​യു​ടെ 27ാമ​ത് ശാ​ഖ: മാ​യാ​പു​രി​ഹ​രി​ന​ഗ​ർ ഏ​രി​യ രൂ​പീ​ക​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 27ാമ​ത് ശാ​ഖ​യാ​യി മാ​യാ​പു​രി​ഹ​രി​ന​ഗ​ർ രൂ​പീ​കൃ​ത​മാ​യി.
കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു..
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.
ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു..
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ഞായറാഴ്ച.
ന്യൂഡൽഹി: ഗുഡ്ഗാവ് സെക്ടർ21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ ആറു മുതൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്