• Logo

Allied Publications

Europe
ഡ​ബ്ലി​നി​ൽ സ​ദ്ഗ​മ​യ വി​ദ്യാ​രം​ഭ​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്ടോ​ബ​ർ 8ന്
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡി​ലെ ആ​ദ്യ​മ​ല​യാ​ളി ഹി​ന്ദു കൂ​ട്ടാ​യ്മ​യാ​യ സ​ദ്ഗ​മ​യ സ​ത്സം​ഘി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​രം​ഭ​വും ഓ​ണാ​ഘോ​ഷ​വും ഒ​ക്ടോ​ബ​ർ 8 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു. Dublin, Ballymonunt se VHCCI temple ൽ ​രാ​വി​ലെ 10ന് ​ബ്ര​പ്മ​ശ്രീ ഇ​ട​ശേ​രി രാ​മ​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭ പൂ​ജ​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങ്, ഭ​ജ​ൻ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, റോ​യ​ർ കേ​റ്റേ​ഴ്സ് ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്താ​നും, പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ​പ്പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക

Vasanth 087 322 6832
Bindhu Raman 087 781 8318
Vinod Oscar 087 132 0706
Anilkumar 0876411374

Venue: Vedic Hindu Culture Centre of Ireland (VHCCI)

https://maps.app.goo.gl/kQe1kj3VnXCzFGZx6

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍.
വിയന്ന: ഓസ്ട്രയായിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 2023 ഫെബ്രുവരി 1
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ലണ്ടൻ: നോര്‍ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന്‍ ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു.
ബര്‍ലിന്‍: ജര്‍മനിയില്‍ കുടിയേറിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തുനിന്ന് ഒഴിവാക്കണമമെന്നും ഇത്തരക്കാരെ നടുകടത്തണമെന്നും ഉള്ള ആവശ്യം ശക്തമായിക്കെ
മാസ്കില്ലാതെ ജര്‍മനി.
ബര്‍ലിന്‍:കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള നിര്‍ബന്ധിത മാസ്കുകള്‍ ജര്‍മ്മനി അവസാനിപ്പിച്ചു.
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു.
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍ഗരിറ്റ് എന്നു പേരായ സ്ത്രീ മനുഷ്യകുരങ്ങ് ചത്തു. 70 ാം വയസിലാണ് ജീവന്‍ വെടിഞ്ഞത്.