• Logo

Allied Publications

Americas
കീ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ ഗ്രാ​ജു​വേ​റ്റ് എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ സം​ഘ​ട​ന ആ​യ കേ​ര​ളാ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (KEAN) ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ആ​റ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7ന് ​"INTERNSHIP TOOL KIT" എ​ന്ന വെ​ബി​നാ​ർ ന​ട​ത്തു​ന്നു.

ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് നേ​ടാ​ൻ എ​ങ്ങ​നെ ത​യ്യാ​റെ​ടു​ക്ക​ണം, പു​തി​യ ജോ​ലി​ക​ൾ എ​ങ്ങ​നെ നേ​ടാം, ബ​യോ​ഡാ​റ്റാ ത​യ്യാ​റാ​ക്കു​ന്ന​ത് എ​ങ്ങ​നെ ? , ഇ​ന്‍റ​ർ​വ്യൂ സ്കി​ൽ​സ്, Linkdin / Networking തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ സാ​ധി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സെ​മി​നാ​റി​ലേ​ക്ക് താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ താ​ഴെ കാ​ണി​ച്ചി​രി​ക്കു​ന്ന ലി​ങ്കി​ൽ ലോ​ഗി​ൻ ചെ​യ്യു​ക. ന്യൂ ​ജേ​ഴ്സി​യി​ലു​ള്ള വേ​റി​സ്ക് അ​നാ​ലി​റ്റി​ക്സി​ലെ ജൂ​ലി​യ​നാ ഡെ​ലി​യ, ഫെ​ലീ​ഷ്യ ഫ്ലെ​റ്റ്മാ​ൻ എ​ന്നി​വ​ർ ആ​ണ് സെ​മി​നാ​ർ ന​യി​ക്കു​ന്ന​ത്.

http://evite.me/8JD5FdmJe1

https://us02web.zoom.us/j/5316611899?pwd=d1c3eDZwR2E2MFQweTNSeEhaWVp2Zz09

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഷാ​ജി കു​ര്യാ​ക്കോ​സ് (പ്ര​സി​ഡ​ന്‍റ്) 845 321 9015
ഷി​ജി മാ​ത്യു (സെ​ക്ര​ട്ട​റി) 973 757 3114
ലി​ന്േ‍​റാ മാ​ത്യു 516 286 4633
ര​ഞ്ജി​ത്ത് പി​ള്ള 201 294 6368

യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ദ​ന്പ​തി​ക​ളും മ​ക​നും വെ‌​ടി‌​യേ​റ്റ് മ​രി​ച്ച സം​ഭ​വം; ചെ​റു​മ​ക​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ വെ​ടി​യേറ്റ് മരിച്ച കേ​സി​ൽ ചെ​റു​മ​ക​ൻ ഓം ​ബ്ര​ഹ്മ​ഭ​ട്ടി​നെ(23) യു​എ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ച
പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്‌​ടിച്ച് കേ​സ്; അ​മ്മ​യ്ക്കും മ​ക​നും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളെ സ​ഹാ​യി​ച്ച കേ​സി​ൽ അ​മ്മ​യ
ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കു​റ്റം ചു​മ​ത്തി യു​എ​സ്.
ന്യൂ​യോ​ർ​ക്ക്: സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് (എ​സ്എ​ഫ്ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ വ​ച്ച് കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം തി​ങ്ക​ളാ​ഴ്ച.
ഹൂ​സ്റ്റ​ൺ: നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ ലഭിക്കുന്ന വി​വ​ര​മ​നു​സ​രി​ച്ച് ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​
എ​ലി​സ​ബ​ത്ത് ചാ​ക്കോ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: പു​തു​പ്പ​ള്ളി ആ​ക്കാം​കു​ന്നേ​ൽ പ​രേ​ത​നാ​യ എ.​ജെ.​ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചാ​ക്കോ(90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.