• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു. വി​ജ​യ ദ​ശ​മി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര​ങ്ങ​ളു​ടെ അ​മൃ​ത് പ​ക​രാ​ൻ ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം ര​ക്ഷി​താ​ക്ക​ൾ രാ​വി​ലെ ത​ന്നെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.

രാ​വി​ലെ നി​ർ​മ്മാ​ല്യ​ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് വി​ജ​യ​ദ​ശ​മി ദി​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി കു​ഞ്ഞു​ങ്ങ​ളു​ടെ നാ​വി​ൽ സ്വ​ർ​ണാ​ക്ഷ​ര​ങ്ങ​ളി​ൽ ഹ​രി​ശ്രീ കു​റി​ച്ചു. രാ​വി​ലെ 7.30 മു​ത​ലാ​ണ് വി​ദ്യാ​രം​ഭം ആ​രം​ഭി​ച്ച​ത്.

വി​ജ​യ ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ്രീ​ഭ​ഗ​വ​തി ഭ​ജ​ന സ​മി​തി​യു​ടെ നാ​മ​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ ക്ഷേ​ത്രാ​ന്ത​രീ​ക്ഷം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

തിരുനാള്‍ പ്രദക്ഷിണം നടത്തി.
ന്യൂഡല്‍ഹി: മഹിപാല്‍പൂര്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തി.

സെന്‍റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാ.
ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​നു​സ്മ​ര​ണ​വും അ​ന്ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മേ​കി​യ ഡോ.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല ബു​ധ​നാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ തൃ​ക്കാ​ർ​ത്തി​ക ദി​വ​സ​മാ​യ ഡി​സം​ബ​ർ 7 ബു​ധ​നാ​ഴ്ച രാ​വി​ലെ 8.
സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം (​ബി​പി​ഡി) കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഡി​എം​എ സ
രാ​ജ​ൻ സ്ക​റി​യ​യെ ഡി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) ര​ക്ഷാ​ധി​കാ​രി​യാ​യി രാ​ജ​ൻ സ്ക​റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.