• Logo

Allied Publications

Europe
ലോ​ക​കേ​ര​ള​സ​ഭ മേ​ഖ​ലാ​സ​മ്മേ​ള​നം:​ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ നോ​ർ​ക്ക പ്ര​തി​നി​ധി​ക​ൾ ല​ണ്ട​നി​ൽ
Share
ല​ണ്ട​ൻ: ലോ​ക​കേ​ര​ള​സ​ഭ യൂ​റോ​പ്പ് മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നോ​ർ​ക്ക റ​സി​ഡ​ന്‍റ് വൈ​സ്​ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, അ​ജി​ത് കൊ​ളാ​സേ​രി എ​ന്നി​വ​ർ ല​ണ്ട​നി​ലെ​ത്തി. ലോ​ക​കേ​ര​ള​സ​ഭ യൂ​റോ​പ്പ് മേ​ഖ​ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ല​ണ്ട​നി​ൽ ന​ട​ക്കും.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്ന് നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നോ​ർ​ക്ക പ്ര​തി​നി​ധി​ക​ൾ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തും.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും പ്ര​വാ​സി പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​നും പ്ര​വാ​സി​ക​ളു​ടെ സം​വ​ദി​ക്കു​വാ​നും മു​ഖ്യ​ന്ത്രി​യും, മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, വി. ​ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ എ​ത്തും.

പ്ര​വാ​സി പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​തോ​ട​നു​ബ​ന്ധി​ച്ചു അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കേ​ളീ​ര​വം ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യം ആ​ക്ക​ണ​മെ​ന്ന് എ​ല്ലാ പ്ര​വാ​സി​ക​ളോ​ടും സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.
ിീൃസ​മ​ബാ​ലാ​യ​ലൃ​ബെ2022ീ​രേീ05.​ഷു​ഴ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.