Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
ഫൊക്കാന മൂന്നുമാസത്തിനുള്ളിൽ കൈവരിച്ചത് അഭിമാന നേട്ടങ്ങൾ; പ്രവൃത്തിപദത്തിൽ സജീവമാകാനായി ഭരണസമിതി അംഗങ്ങൾ
Back To NRI Home
Forward This News
Click here for detailed news of all items
ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി 90 ദിവസത്തെ പ്രവർത്തന നേട്ടം പുറത്തുവിട്ടുകൊണ്ടാണ് ഫൊക്കാനയുടെ പുതിയ ഭരണസമിതി മുൻ ഭരണസമിതിയിൽ നിന്ന് അധികാരം ഏറ്റുവാങ്ങിയത്. വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ് ഗോൾഫ് ആൻഡ് കണ്ട്രി ക്ലബിൽ ഏറെ പ്രൗഢിയോടെ നടന്ന ചടങ്ങിൽ വച്ചാണ് 202022 കാലയളവിൽ ഫൊക്കാനയെ നയിച്ച മുൻ പ്രസിഡന്റ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ നിന്നും 202224 കാലയളവിൽ ഫൊക്കാനയെ നയിക്കുന്നതിനായി ഡോ. ബാബു സ്റ്റീഫനും മറ്റു ടീം അംഗങ്ങളും ഒൗദ്യോഗികമായി അധികാരകൈമാറ്റം നടത്തി ചുമതലയേറ്റത്.
ജനറൽ സെക്രട്ടറിയായി അധികാരമേറ്റ ഡോ. കലാ ഷഹിയുടെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് ഇനിയുള്ള രണ്ട് വർഷങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അധികാര കൈമാറ്റത്തിനുശേഷം ഡോ. ബാബു സ്റ്റീഫൻ ആമുഖമായി സൂചിപ്പിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ വൻ തോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനിലും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളിലും പ്രകടമായത്. ഫൊക്കാനയുടെ മുൻ ഭാരവാഹികളടക്കം സാക്ഷ്യം വഹിച്ച പ്രൗഢമായ സദസിനു മുൻപാകെ ഒൗദ്യോഗികമായി അധികാരം ഏറ്റുവാങ്ങിയപ്പോൾ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന വ്യക്തമായ സൂചനകൂടി നൽകിയതോടെ തികഞ്ഞ ദിശാബോധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. ബാബു സ്റ്റീഫൻ.
തെരഞ്ഞെടുപ്പു വേളയിൽ പുറത്തിറക്കിയ പ്രവർത്തന രൂപ രേഖയിൽ സൂചിപ്പിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഡോ. ബാബു സ്റ്റീഫൻ അതിനുമപ്പുറം നിരവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും സൂചിപ്പിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അടുത്ത കമ്മിറ്റിക്ക് അധികാരം കൈമാറും മുൻപ് ഫോക്കാനയെ അന്തരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയാക്കി മാറ്റിയിരിക്കുമെന്ന ഡോ. ബാബു സ്റ്റീഫന്റെ പ്രഖ്യാപനത്തെ ഏറെ ഹർഷാരവത്തോടെയാണ് സദസ്യർ ഏറ്റുവാങ്ങിയത്.
ഫൊക്കാനയിൽ പൂർണമായ ജനാതിപത്യ രീതിയിലുള്ള പ്രവർത്തനം പ്രാവർത്തികമാക്കാൻ ശ്രമിക്കും. ഫൊക്കാനയിൽ ഏതു സ്ഥാനത്തേക്കും അർഹതയുള്ള ആർക്കും മത്സരിക്കാമെന്ന ജനാതിപത്യ രീതി അവലംഭിപ്പിക്കും. ഒരാൾക്ക് ഒരു പദവി എന്ന രീതി നിർബന്ധമായും നടപ്പിലാക്കാൻ ശ്രമിക്കും. ചില നിർണായക സാഹചര്യങ്ങളിൽ ചില സ്ഥാനങ്ങളിൽ ഇതിനു മാറ്റമുണ്ടാകാം. എക്സിക്യൂട്ടീവ് അംഗങ്ങൾ നേതുത്വമേറ്റെടുക്കേണ്ട ചില നിർണായക സ്ഥാനങ്ങളിൽ ഇത് ബാധകമായിരിക്കുകയില്ല. അദ്ദേഹം കൂട്ടിചേർത്തു.
90 ദിവസത്തിനുള്ളിൽ ചെയ്ത കാര്യങ്ങളുടെ വിശദീകരണം
ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും നന്പർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഫൊക്കാനയുടെ ആസ്ഥാന മന്ദിരത്തിനായുള്ള അന്വേഷണം ഉൗർജിതമായി നടക്കുകയാണ്. കേരളത്തിൽ പോയപ്പോൾ മന്ത്രിമാരെ സന്ദർശിച്ചതും മാധ്യമങ്ങളിൽ അഭിമുഖം പ്രസിദ്ധപ്പെടുത്തിയതും ’കേരളീയ’ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കിയതും ഗവർണർ രാജ് ഭവനിൽ വിരുന്നു നൽകിയതുമടക്കമുള്ള വിവരങ്ങൾ ഫൊക്കാന ഭാരവാഹികളുമായി പങ്കുവച്ചു. കേരളത്തിൽ നടത്തുന്ന കണ്വൻഷൻ ’കേരളീയ’ത്തിന്റെ സഹകരണത്തോടെയായിരിക്കുമെന്ന് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
ഫൊക്കാന നാഷണൽ കമ്മിറ്റി ചേർന്ന് ഭാവിയിൽ ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അർഹരായവരെ നിയമിച്ചു. ആർവിപിമാർ ഇല്ലാത്ത ഫൊക്കാനയുടെ റീജണുകളിൽ ആർ.വി.പി മാരെ നിയമിച്ചു. ഇനി ഏതാനും റീജിയണളിൽ മാത്രമാണ് നിയമനം നടക്കാനുള്ളത്. കണ്വെൻഷൻ ചെയർമാൻ ഉൾപ്പെടെ ഒഴിവുള്ള നാലു പദവികളിൽ ആളുകളെ നിയമിച്ചു. കേരളത്തിൽ ഭവന രഹിതരായ 25 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി 3 വീടുകളുടെ നിർണമാണത്തിനുള്ള തുക ഇതിനകം കൈമാറി കഴിഞ്ഞു.
ആഴ്ചയിൽ ഒരിക്കലെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ഗവണ്മെന്റ് തലത്തിൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എച്ച്.1 ബി വിസയിൽ അമേരിക്കയിൽ ജോലിക്കെത്തുന്ന മലയാളികൾ ഇവിടെ മരണപ്പെട്ടാൽ അവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. അതിനുള്ള നിയമ നടപടികളെക്കുറിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തി. കേരളത്തിലെ എല്ലാ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും അമേരിക്കയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഒസിഐ കാർഡ് ഉടമകൾക്ക് പ്രത്യേക ഇമ്മിഗ്രേഷൻ ഡെസ്ക് ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി.
പ്രവാസികളുടെ സ്വത്ത് സംരക്ഷണം സംബന്ധിച്ച സുപ്രധാനമായ ഒരു കാര്യമാണ് കേന്ദ്ര സംസഥാന തല മന്ത്രിമാരുമായി ചർച്ച ചെയ്ത മറ്റൊരു വിഷയം. നിലവിൽ പ്രവാസികൾക്ക് നാട്ടിലുള്ള സ്വത്ത് വിൽപ്പനയോ ലീസോ ആയാലും ക്രയവിക്രയം ചെയ്യുന്നതിന് ഏറെ വൈതരണികൾ തരണം ചെയ്യേണ്ടതുണ്ടെന്നും പലതും ചെന്നവസാനിക്കുന്നത് നിയമ വ്യവഹാരങ്ങളിലെക്കാണെന്നും പറഞ്ഞ ഡോ. ബാബു സ്റ്റീഫൻ, മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്ന നിയമ പോരാട്ടത്തിനായി ഭരിച്ച വിമാനക്കൂലി നൽകി ദീർഘയാത്ര നടത്തി പ്രവാസികൾ ഏറെ കഷ്ട്ടപ്പെടുകയാണെന്നും വ്യ്കതമാക്കി. ഇതിനൊരു ശാശ്വത പരിഹാരം കാണണമെങ്കിൽ പ്രവാസി പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ആക്ടിനു കീഴിൽ പ്രോവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കണമെന്നും കേന്ദ്രസംസ്ഥാന തല മന്ത്രിമാരോട് അഭ്യർഥിച്ചു.
പ്രവാസി പ്രോപ്പർട്ടി ട്രൈബ്യുണൽ ആരംഭിക്കുന്നതിലൂടെ മൂന്നും നാലും വർഷങ്ങൾ വരെ നീണ്ടുനിന്നേക്കാവുന്ന കേസുകൾക്ക് ഒറ്റദിവസം കൊണ്ട് തന്നെ പരിഹാരം കാണാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് ഇരു സർക്കാരുകളിലെയും മന്ത്രിമാരിൽനിന്നുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു.
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം.
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു.
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു.
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി ക
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ആറ് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
എഡ്മിന്റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
സെന്റ് തോമസ് സീറോമലബാർ കാത്തലിക് പള്ളിയിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാനെ ആദരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
വീടില്ലാത്തവർക്ക് കൈത്താങ്ങുമായി വേൾഡ് മലയാളി കൗൺസിൽ
അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ
ഹോപ് വെൽ ജംഗ്ഷൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ കുടുംബ സംഗമം സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
യുഎസിൽ കാമുകിയെ രക്ഷിക്കാൻ മാളിൽ ചെന്ന 14 വയസുകാരൻ കുത്തേറ്റു മരിച്ചു
ഇതിഹാസ ഫുട്ബോളറും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്
ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ കിക്ക് ഓഫ് വെള്ളിയാഴ്ച
സൂര്യഗ്രഹണ ദിവസം ജനിച്ച കുഞ്ഞിന് സൂര്യൻ എന്നർഥം വരുന്ന പേരിട്ട് മാതാപിതാക്കൾ
പ്ലാനോയിൽ ഉടനീളം ചുറ്റിക ആക്രമണം; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ദീഖ് ഹസൻ
കെ.പി. ശാമുവേൽ അന്തരിച്ചു
മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
മാഗ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി നിറവിൽ
ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം ഡാളസിൽ
ബിജു നാരായണൻ റിമി ടോമി ടീമിന്റെ പാട്ടുത്സവം 20ന് ടാമ്പയിൽ
ഫിലിപ്പോസ് ഫിലിപ്പ് ക്ലാർക്സ്ടൗൺ ട്രാഫിക്ക് അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായി
ആത്മ യൂത്ത് ഫോറം സ്പ്രിംഗ് പിക്നിക്കും ഹോളി ആഘോഷവും നടത്തി
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
കെ.എ. തോമസ് ഡാളസിൽ അന്തരിച്ചു
ലില്ലിയമ്മ ജോർജ് അന്തരിച്ചു
അമേരിക്കയിൽ റംസാൻ ആഘോഷത്തിനിടെ വെടിവയ്പ്പ്; മൂന്നുപേർക്ക് പരിക്ക്
ജൂലിയൻ അസാൻജിനെതിരേയുള്ള നടപടി പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കും: ബൈഡൻ
മരിച്ച ക്രിസ്തുവിനെയല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്: കോശി തലയ്ക്കൽ
ഐപിസിഎൻഎ ഹൂസ്റ്റൻ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഡോ. തോമസ് എബ്രഹാമിന്റെ പേരിൽ സ്ഥാപിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്ക
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഐസിസി സജീവം; ജെയിംസ് കൂടൽ കേരളത്തിലേക്ക്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം 12ന്; ഒരുക്കങ്ങൾ ദ്രുതഗതിയിൽ
ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സസ് ഗവർണർ
അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ
മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: നൈനാൻ മത്തായി
ഫോമാ സെൻട്രൽ റീജിയൺ യൂത്ത് ഫെസ്റ്റിവൽ മേയ് നാലിന്
ലിൻഡൻ സെന്റ് മേരിസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച സംവദിയ്ക്കും
മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ
യുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന
സുവർണ ജൂബിലി നിറവിൽ ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ
ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ: നവ സാരഥ്യോദ്ഘാടനം ഞായറാഴ്ച
എഫ്സിഎസ്സി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മേയ് 11ന്
ഡോ. റെനു ഏബ്രഹാം വര്‍ഗീസിന് ഫുള്‍ബ്രൈറ്റ് സ്പെഷലിസ്റ്റ് അവാര്‍ഡ്
ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണമെന്ന് ആവശ്യം
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിക്കുന്ന പാട്ടുത്സവം വെള്ളിയാഴ്ച
അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്; വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു
ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ ചൊവ്വാഴ്ച; പ്രഫസർ കോശി തലക്കൽ മുഖ്യസന്ദേശം നൽകും
ടി.കെ. സൈമൺ അമേരിക്കയിൽ അന്തരിച്ചു
സൂര്യഗ്രഹണം: അർകെൻസ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ക്നാനായ റീജിയണൽ മിഷൻ ലീഗ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെ ഓഫീസിന് തീയിട്ടയാൾ അറസ്റ്റിൽ
ഒക്ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി
യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; ഈ വര്‍ഷത്തെ പത്താമത്തെ സംഭവം
അമേരിക്കയിൽ ഭൂചലനം; വിമാന സർവീസുകൾ നിർത്തി
ന്യൂജഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയുടെ വാർഷിക ആഘോഷവും തിരുനാളും 19 മുതൽ
സംഗീത നാടക ദൃശ്യാവിഷ്കാരം "സങ്കീർത്തനങ്ങളുടെ ദിവസം' ശനിയാഴ്ച ഡാളസിൽ
ട്രിനിറ്റി ഫെസ്റ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ
യുഎസിന്റെ താക്കീത് ഫലിച്ചു; ഗാസയിലേക്കു സഹായമെത്തിക്കാൻ സമ്മതിച്ച് ഇസ്രയേൽ
ട്രംപ് മീഡിയ എട്ട് ബില്യൺ ഡോളറിലേക്കു വളർന്നു
എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു
ഫിലഡൽഫിയയിൽ അന്തരിച്ച മത്തായി ഗീവർഗീസിന്റെ സംസ്കാരം ശനിയാഴ്ച
ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ശനിയാഴ്ച
ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതുനേതൃത്വം
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാർ ആരോഗ്യവാന്മാരെന്ന് ഉദ്യോഗസ്ഥർ
അതുല്യയ്ക്ക് വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
യുഎസിൽ ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുന്നു; വിശദീകരണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് 13ന്
യുഎസിൽ മുസ്ലിംവിരുദ്ധത വർധിക്കുന്നു
ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്റെ ചീട്ടുകളി മത്സരങ്ങൾ 11ന് ഫ്ലോറൽ പാർക്കിൽ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: ഡാളസ് റീജണൽ കിക്കോഫ് ശനിയാഴ്ച
മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മിറ്റിയിലേക്ക് ഷാലു പുന്നൂസിനെ നിയമിച്ചു
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം സെന്റ് തോമസ് ഹാർട്ട്ഫോർഡ് ഇടവക സന്ദർശിച്ചു
ഫൊക്കാന സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു
ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ 30 വരെ നീട്ടി
ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു
സ്ത്രീകളുടെ തിരോധാനം: ഒക്ലഹോമ പോലീസ് അന്വേഷണം തുടരുന്നു
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രവർത്തക യോഗം ഞായറാഴ്ച
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം 27ന്
ഹൂസ്റ്റൺ ആലിയാന മലയാളി അസോസിയേഷൻ കലാഞ്ജലി സംഘടിപ്പിക്കുന്നു
മലയാളികൾക്ക് അഭിമാനമായി ഓർമ ഇന്റർനാഷണൽ പ്രസംഗ മത്സരം
മന്ത്രയുടെ വിമൻസ് ഫോറം സഖി ഉദ്ഘാടനം ചെയ്തു
ബാൾട്ടിമോർ ദുരന്തത്തിന് ദിവസങ്ങൾക്ക് ശേഷം ഒക്ലഹോമയിലെ പാലത്തിൽ ബാർജ് ഇടിച്ചു
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷം ഞായറാഴ്ച
യോമോദ് ഡി മസ് മൂർ സംഗീത നാടക ദൃശ്യാവിഷ്കാരം ശനിയാഴ്ച ഡാളസിൽ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡാളസിൽ റാലി സംഘടിപ്പിച്ചു
നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ടിൽ കണ്ണുനട്ട് ബൈഡൻ
യുഎസ് മുൻ ജനപ്രതിനിധി വില്യം ഡെലാഹണ്ട് അന്തരിച്ചു
ഓസ്റ്റിൻ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഇന്ത്യാനപൊളിസ് മാളിനടുത്ത് വെടിവയ്പ്; ഏഴ് കുട്ടികൾക്ക് വെടിയേറ്റു
ഹൂസ്റ്റൺ മലയാളി എൻജിനിയേഴ്സ് അസോസിയേഷനു നവനേതൃത്വം
സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ പെസഹാ തിരുനാൾ ആചരിച്ചു
ജോസ് പടനിലം ഡാളസിൽ അന്തരിച്ചു
ഫിലാഡൽഫിയയിൽ അന്തരിച്ച സക്കറിയ കെ. മത്തായിയുടെ സംസ്കാരം തിങ്കളാഴ്ച
ഡികാൽബ് കൗണ്ടി ഷെരീഫിന്റെ ഡപ്യൂട്ടി വാഹനാപകടത്തിൽ മരിച്ചു
വാഷിംഗ്ടണിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ജോൺ സി. വർഗീസ് ഡാളസിൽ അന്തരിച്ചു
ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളി മത്സരിക്കുന്നു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...