• Logo

Allied Publications

Middle East & Gulf
സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ മിഷൻ സെന്‍റ്ർ വാർഷികം ആഘോഷിച്ചു
Share
കുവൈറ്റ് : ഭിലായ്‌ സെന്‍റ് തോമസ്‌ മിഷന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പാത്താമുട്ടം സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ മിഷൻ സെന്‍ററിന്‍റെ 9‍ാമത്‌ വാർഷികം ആഘോഷിച്ചു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച്‌ മിഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിമുക്ത ബോധവല്ക്കരണ പദ്ധതിയായ `നേർവഴി2022`ന്റെ ഉദ്ഘാടനം കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ്‌ നിർവ്വഹിച്ചു.

കുവൈറ്റ് ഉൾപ്പെടുന്ന കൽക്കത്ത ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന പുണ്യശ്ളോകനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജൻമദിനമായ ഒക്ടോബർ 2ന്‌ ക്രമീകരിച്ച ചടങ്ങിൽ ചിറത്തലാട്ട്‌ സി. ജോൺ കോർഎപ്പിസ്ക്കോപ്പാ, ഫാ. പി.ടി. തോമസ്‌, ഫാ. സഖറിയാ പള്ളിക്കപറമ്പിൽ, ഫാ. എം.സി. കുര്യാക്കോസ്‌, മിഷൻ സെന്റർ ട്രഷറാർ ഷാജി ഏബ്രഹാം, ഡോ. ജേക്കബ്‌ മണ്ണുമ്മൂട്‌ എന്നിവർ പ്രസംഗിച്ചു.

പ്രവാസികളുടെ വിശ്വാസ തീക്ഷ്ണതയിൽ അഭിമാനം: മാര്‍ ജോസഫ് പെരുന്തോട്ടം.
ദു​​​ബാ​​​യ്: ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സി​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത
ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള സ​മാ​പി​ച്ചു.
കു​വൈ​റ്റ്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 45ാമ​ത് സെ​ഷ​ൻ സ​മാ​പി​ച്ചു.
അ​ജ്പാ​ക്, കെഎസ്എ​സി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബൂ​ബി​യാ​ൻ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (അ​ജ്പാ​ക്) കേ​ര​ള സ്പോ​ർ​ട്സ് & ആ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി അ​ബാ​സി​യ കെഎസ്എ​സി വ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി.
കു​വൈ​റ്റ് : കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന അ​ബാ​സി​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ഹ​രി​ദേ​വി​നും (മ​നു)