• Logo

Allied Publications

Australia & Oceania
പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബാന നടത്തി
Share
ബ്രിസ്‌ബെയ്ൻ : പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോൾഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബാന ഇടവക മെത്രപൊലീത്ത അഭിവന്ദ്യ ഡോ. യുഹാനോൻ മാർ ദീയസ് കൊറോസിന്‍റേയും, നവാഭിഷിക്ത മെത്രാപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസിന്റെ മുഖ്യകാർമികത്വത്തിൽ നടത്തി.

ഗോൾഡ് കോസ്റ്റ് ലെയും പരിസരപ്രദേശങ്ങളിലെയും അനേകമാളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ബ്രിസ്ബ്രെയ്ൻ സെന്‍റ് . ജോർജ് ഓർത്തഡോക്സ് പള്ളി മുൻ വികാരി റവ. ഫാ. ജാക്സ് ജേക്കബും, വികാരി റവ ഫാ. ലിജു സാമുവലും അഭിവന്ദ്യ തിരുമേനിമാരോടൊപ്പം വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം കൊടുത്തു.

അഭിവന്ദ്യ മെത്രാപ്പൊലീത്തമാർക്കും, ബഹുമാനപ്പെട്ട അച്ഛന്മാർക്കും, ജനങ്ങൾക്കും പരിശുദ്ധന്‍റെ നാമത്തിൽ ഇടവക വികാരി റവ. ഫാ. ഷിനു ചെറിയാൻ നന്ദി രേഖപ്പെടുത്തി. മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളിൽ വിശുദ്ധ കുർബാനയും, സൺഡേ സ്കൂളും ഉണ്ടാകുമെന്ന് ഇടവക വികാരി റവ .ഫാ. ഷിനു ചെറിയാൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. . ഫാ . ഷിനു ചെറിയാൻ : 0422498356, റോബർട്ട് കുര്യാക്കോസ് : 0405620369, അലക്സ് തോമസ് : 0423610669, ജേക്കബ് : 0449821231

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.