• Logo

Allied Publications

Americas
വ്യാ​ജ ന​ഗ്ന​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ൽ 4 മി​ല്യ​ണ്‍ ന​ഷ്ട​പ​രി​ഹാ​രം
Share
ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് ക്യാ​പ്റ്റ​ൻ ലി​ല്ലി​യ​ൻ കാ​ര​ൻ​സാ​യു​ടെ (35) വ്യാ​ജ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച കു​റ്റ​ത്തി​ന് ലോ​സ് ആ​ഞ്ച​ല​സ് ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് 4 മി​ല്യ​ണ്‍ ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി ജൂ​റി വി​ധി​ച്ചു. വ​നി​താ പോ​ലീ​സ് ക്യാ​പ്റ്റ​ന്‍റെ ചി​ത്ര​ത്തി​നു സാ​മ്യ​മു​ള്ള ചി​ത്ര​മാ​ണ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മാ​റു മ​റ​യ്ക്കാ​ത്ത ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ ഇ​വ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ​തി​രെ ലൈം​ഗി​ക അ​പ​വാ​ദ​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. സി​റ്റി​യെ​യാ​ണ് ഇ​തി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്ന​ത്.

2018ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും വ​നി​താ ക്യാ​പ്റ്റ​നു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ലു മി​ല്യ​ണ്‍ ഡോ​ള​ർ ശി​ക്ഷ വി​ധി​ച്ച​ത്. ഫോ​ട്ടോ വ്യാ​ജ​മാ​ണെ​ന്ന് ലി​ല്ലി​യ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ അ​റി​യി​ച്ചു​വെ​ങ്കി​ലും സ്റ്റേ​റ്റ് ലോ ​അ​നു​സ​രി​ച്ചു ഈ ​ചി​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് സി​റ്റി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ജൂ​റി ക​ണ്ടെ​ത്തി.

ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു പൊ​രു​തു​ക എ​ന്ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​നു ന​ൽ​കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് ഈ ​കേ​സു കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​തെ​ന്നു ലി​ല്ലി​യ​ൻ പ​റ​ഞ്ഞു. എ​ല്ലാ​യി​ട​വും സ്ത്രീ​ക​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു. അ​തി​ൽ നി​ന്നു മോ​ച​നം തേ​ടി കൊ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു കേ​സി​നു ഹാ​ജ​രാ​യ ലി​ല്ലി​യ​ന്‍റെ അ​റ്റോ​ർ​ണി പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്