• Logo

Allied Publications

Delhi
പ്ര​വാ​സി​ക​ളു​ടെ ക​ലാ വാ​സ​ന​ക​ൾ​ക്ക് വി​ജ​യ​ദ​ശ​മി​യി​ൽ ഹ​രി​ശ്രീ കു​റി​ക്കാ​ൻ കൊ​ച്ചി​ൻ ക​ലാ​ഭ​വ​നും
Share
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളാ​യ ഡ​ൽ​ഹി​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​വാ​നാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി ചേ​ർ​ന്ന് വി​ജ​യ ദ​ശ​മി​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ കു​റി​ക്കും.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി നി​ര​ന്ത​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ജീ​വി​ത​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന ഇ​ത്ത​ര​മൊ​രു ആ​ശ​യം രൂ​പ​പെ​ട്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ​യും അ​റി​യി​ച്ചു.

മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ലാ​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ർ​കെ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​വും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക.

കീ​ബോ​ർ​ഡ്, ഗി​റ്റാ​ർ, വ​യ​ലി​ൻ, ഓ​ട​ക്കു​ഴ​ൽ, മൃ​ദം​ഗം, ത​ബ​ല, ഡ്രം​സ്, വോ​ക്ക​ൽ, ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ആ​ർ​ട്ട് & ക്രാ​ഫ്റ്റ്, അ​ഭി​ന​യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ളാ​വും വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 5 ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ക.

ക്ലാ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 28ന് ​ആ​രം​ഭി​ച്ചു. ഡി​എം​എ​യു​ടെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളു​മാ​യോ 8287524795, 9810791770 എ​ന്നീ ന​ന്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി