• Logo

Allied Publications

Europe
അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ യു​ക്മ ദേ​ശീ​യ വ​ക്താ​വ്
Share
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ വ​ക്താ​വാ​യി അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ നി​യ​മി​ത​നാ​യി. മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന യു​ക്മ​യെ​ന്ന മ​ഹാ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ന​യ​വും അ​ഭി​പ്രാ​യ​വു​മെ​ല്ലാം ദേ​ശീ​യ സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം പു​റം ലോ​ക​ത്തി​ന് എ​ത്തി​ക്കു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് യു​ക്മ ദേ​ശീ​യ സ​മി​തി എ​ബി​യെ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ​യും നാ​ട്ടി​ലേ​യും ടി ​വി ചാ​ന​ലു​ക​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും യു​കെ മ​ല​യാ​ളി​ക​ളു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ൾ യു​ക്മ​യ്ക്ക് വേ​ണ്ടി അ​വി​ട​ങ്ങ​ളി​ൽ പ്ര​ക​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് യു​ക്മ വ​ക്താ​വ് എ​ന്ന നി​ല​യി​ൽ എ​ബി​യു​ടെ ചു​മ​ത​ല. ഇ​താ​ദ്യ​മാ​ണ് യു​ക്മ​യ്ക്ക് ഒ​രു ഒൗ​ദ്യോ​ഗി​ക വ​ക്താ​വി​നെ നി​യ​മി​ക്കു​ന്ന​ത്. യു​ക്മ​യു​ടെ ല​ണ്ട​ൻ കോ​ർ​ഡി​നേ​റ്റ​റു​ടെ ചു​മ​ത​ല​യും എ​ബി ത​ന്നെ​യാ​യി​രി​ക്കും നി​ർ​വ​ഹി​ക്കു​ക.

മ​നോ​ജ് കു​മാ​ർ പി​ള്ള നേ​തൃ​ത്വം ന​ൽ​കി​യ ക​ഴി​ഞ്ഞ യു​ക്മ ദേ​ശീ​യ സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു എ​ബി സെ​ബാ​സ്റ്റ്യ​ൻ. യു​ക്മ​യു​ടെ പ്ര​ശ​സ്തി വാ​നോ​ളു​മു​യ​ർ​ത്തി​യ ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന ന്ധ​കേ​ര​ളാ പൂ​രം​ന്ധ വ​ള്ളം​ക​ളി​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്ന​തി​ലൂ​ടെ മാ​ത്രം ന​മു​ക്ക് നി​സം​ശ​യം പ​റ​യാ​നാ​വും എ​ബി​യു​ടെ അ​തു​ല്യ​മാ​യ സം​ഘാ​ട​ക​മി​ക​വ്. യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണി​ലെ ഡാ​ർ​ട്ട്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​ണ് എ​ബി സെ​ബാ​സ്റ്റ്യ​ൻ.

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ളേ​ജ് യൂ​ണി​യ​ൻ അം​ഗ​മാ​യി പൊ​തു​രം​ഗ​ത്ത് തു​ട​ക്കം കു​റി​ച്ച എ​ബി, എ​റ​ണാ​കു​ളം ഗ​വ. ലോ ​കോ​ളേ​ജി​ൽ ര​ണ്ട് വ​ട്ടം സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​സ​ന്പ​ന്ന​നാ​ണ്. സീ​റോ മ​ല​ബാ​ർ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം കൂ​ടി​യാ​യ എ​ബി, ല​ണ്ട​ൻ ലൂ​യി​ഷാ​മി​ലെ ജൂ​റി​സ് മെ​ട്രി​ക്സ് സോ​ളി​സി​റ്റേ​ഴ്സി​ൽ ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു.

യു​ക്മ വ​ക്താ​വാ​യി നി​യ​മി​ത​നാ​യ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​നെ യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.