• Logo

Allied Publications

Europe
യു​ക്മ ന്യൂ​സ് ടീ​മം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് പെ​ണ്ണ​മ്മ അ​ഗ​സ്റ്റി​ൻ അ​ന്ത​രി​ച്ചു
Share
ല​ണ്ട​ൻ: യു​ക്മ ന്യൂ​സ് ടീ​മം​ഗ​വും സൗ​ത്ത് വെ​യി​ൽ​സി​ൽ നി​ന്നു​ള്ള യു​ക്മ​യു​ടെ പ്ര​മു​ഖ നേ​താ​വു​മാ​യ ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് ചി​റ്റാ​രി​ക്ക​ൽ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ അ​ഗ​സ്റ്റി​ൻ (80) നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. അ​മ്മ അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് കു​റ​ച്ച് നാ​ളാ​യി ബെ​ന്നി അ​ഗ​സ്റ്റി​ൻ അ​മ്മ​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി നാ​ട്ടി​ൽ ത​ങ്ങു​ക​യാ​യി​രു​ന്നു.

പ​രേ​ത പെ​ങ്ങ​മാ​ടി​ക്കു​ന്നേ​ൽ കു​ടും​ബാം​മാ​ണ്. മ​റ്റു​മ​ക്ക​ൾ: ഷാ​ജി, ഷി​ബി, ഫാ. ​ബി​ജു എ​സ്.​വി.​ഡി.
മ​രു​മ​ക്ക​ൾ റെ​സി അ​ന​ന്ത​കു​ളം, മി​നി വേ​ങ്ങ​ച്ചു​വ​ട്ടി​ൽ, ഷൈ​നി പേ​ത്താ​നാം​മു​ഴി​യി​ൽ.

സം​സ്കാ​ര ശു​ശൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് ഭ​വ​ന​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​താ​ണ്.

ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ അ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​ക്മ പ്ര​സി​ഡ​ൻ​റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പീ​റ്റ​ർ താ​ണോ​ലി​ൽ, പി​ആ​ർ​ഒ. അ​ല​ക്സ് വ​ർ​ഗ്ഗീ​സ്, ദേ​ശീ​യ സ​മി​തി അം​ഗം ബി​നോ ആ​ൻ​റ​ണി, കാ​ർ​ഡി​ഫ് മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ജോ​സ് കൊ​ച്ചാ​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.