• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 ആ​ഘോ​ഷി​ച്ചു
Share
ഫു​ജൈ​റ : കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​ദ്, ഓ​ണം 2022 സെ​പ്റ്റം​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ അ​ര​ങ്ങേ​റി. രാ​വി​ലെ അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി കേ​ളി​കൊ​ട്ടോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പ​ടി​ക​ൾ ഉ​ച്ച​ക്ക് ഓ​ണ​സ​ദ്യ​യും വൈ​കി​ട്ട് 5 മു​ത​ൽ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളോ​ടെ രാ​ത്രി 12 വ​രെ നീ​ണ്ടു​നി​ന്നു .

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മ​ങ്ങാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി​ക​ളാ​യ ശൈ​ഖ് അ​ഹ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ സൈ​ഫ് അ​ൽ ഷ​ർ​ഖി​യും , ശൈ​ഖ് അ​ബ്ദു​ള്ള ബി​ൻ ഹം​ദാ​ൻ ബി​ൻ സു​ഹൈ​ൽ അ​ൽ ഷ​ർ​ഖി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്രി​ഗേ​ഡ് ഡോ. ​അ​ലി റാ​ഷി​ദ് ബി​ൻ ന​യി, ആ​ശി​ഷ് ഡ​ബാ​സ് വൈ​സ് കൗ​ണ്‍​സി​ൽ, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ദു​ബൈ എ​ന്നി​വ​ർ വി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു .

മു​ൻ പാ​ർ​ല​മെ​ൻ​റ് അം​ഗം ഡോ: ​പി.​കെ. ബി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക കേ​ര​ള സ​ഭാം​ഗ​വും ,കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വേ​ൽ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​എ. ഹ​ഖ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി​ൽ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൾ​ച്ച​റ​ൽ സെ​ക്രെ​ട്ട​റി സു​മ​ദ്ര​ൻ ശ​ങ്കു​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ,സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി ​കു​ഴി​വേ​ലി​ൽ , യൂ​ണി​റ്റ് ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ന​മി​താ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി