• Logo

Allied Publications

Europe
ഷോ​ളി കു​ന്പി​ളു​വേ​ലി​യു​ടെ മാ​താ​വ് മേ​രി​ക്കു​ട്ടി മാ​ത്യു അ​ന്ത​രി​ച്ചു
Share
ചു​ങ്ക​പ്പാ​റ: ന്യൂ​യോ​ർ​ക്കി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷോ​ളി കു​ന്പി​ളു​വേ​ലി​യു​ടെ വ​ൽ​സ​ല മാ​താ​വും ചു​ങ്ക​പ്പാ​റ കു​ന്പി​ളു​വേ​ലി​ൽ (തെ​ക്കേ​ക്കു​റ്റ്) പ​രേ​ത​നാ​യ കെ.​ഒ. മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി മാ​ത്യു കു​ന്പി​ളു​വേ​ലി​ൽ (മോ​നി77) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ സെ​പ്. 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ന് ​സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചു​ങ്ക​പ്പാ​റ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ക്കും. തൃ​ക്കൊ​ടി​ത്താ​നം പ​ഴ​യ​ചി​റ മാ​ട​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​റ്റു​മ​ക്ക​ൾ : ഷൈ​നി, ഷി​ബു, അ​ഡ്വ.​ഷാ​ന്‍റി മാ​ത്യു (കോ​ട്ട​യം).
മ​രു​മ​ക്ക​ൾ : ഷൈ​മോ​ൾ(​ന്യൂ​യോ​ർ​ക്ക്) പു​ളി​ക്ക​ൽ, കാ​ഞ്ഞാ​ർ.​പ​യ​സ് പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ(​പൂ​ഞ്ഞാ​ർ(,സു​നി കോ​ലേ​ട്ട് (തൃ​ക്കൊ​ടി​ത്താ​നം), ജി​ഫി മ​ണ​ർ​കാ​ട് (കോ​ട്ട​യം).

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ