• Logo

Allied Publications

Middle East & Gulf
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ത മൈ​ത്രി​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഒ​ത്തു​ചേ​ര​ൽ ആ​യി​രു​ന്നു "കെ​ഇ​എ​ഫ് ഓ​ണം​പൊ​ന്നോ​ണം 2022'.

​നി​ര​വ​ധി പ്ര​വാ​സി എ​ൻ​ജി​നി​യേ​ഴ്സും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഈ ​ഒ​ത്തു ചേ​ര​ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഗ്രൂ​പ്പു​ക​ൾ ആ​യി ന​ട​ത്തി​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി. പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ തു​ട​ങ്ങി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ടീം ​മ​ഞ്ഞ​പ്പ​ട വി​ജ​യി​ക​ൾ ആ​യി. തു​ട​ർ​ന്നു ന​ട​ന്ന ഓ​രോ മ​ത്സ​ര​ങ്ങ​ളും വീ​റും വാ​ശി​യേ​റി​യ​തു​മാ​യി​രു​ന്നു.

ഓ​ണാ​ഘോ​ഷ​ത്തി​ന് വി​രാ​മം കു​റി​ച്ച് കൊ​ണ്ട് ന​ട​ന്ന വ​ടം വ​ലി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ടീം ​ക​രി​ക്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ടീം ​ആ​ര​വ​വും വി​ജ​യി​ക​ളാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി ടീം ​മ​ഞ്ഞ​പ്പ​ട ഓ​വ​റോ​ൾ കി​രീ​ടം സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പോ​ളി​മെ​ൽ​റ്റ് പി​പി​ആ​ർ പൈ​പ്സ് പ്ര​ധാ​ന ഡീ​ല​റും ലു​ലു എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ സാ​ര​ഥി​യു​മാ​യ ഷി​ജി​ത്ത് പോ​നോ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി