• Logo

Allied Publications

Americas
മാ​ർ​ത്തോ​മ സ​ഭ​യി​ൽ ഇ​നി വ​നി​താ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രും; മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം
Share
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യി​ൽ ഇ​നി​യും വ​നി​താ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രും. സ​ഭ​യി​ൽ വ​നി​ത​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. 2022 സെ​പ്റ്റം​ബ​ർ 13, 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മാ മ​ണ്ഡ​ല യോ​ഗ​ത്തി​ൽ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പെ​ട്ടു സ​ഭാ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശി​ക്കു​ന്ന 335 ഭ​ര​ണ ഘ​ട​ന ഭേ​ദ​ഗ​തി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഇ​ട​വ​ക​ളി​ൽ ലിം​ഗ ഭേ​ദെ​മ​ന്യേ അ​ൽ​മാ​യ ശു​ശ്രു​ഷ​ക​രാ​യി ഒ​ന്നോ അ​തി​ല​ധി​ക​മോ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു പ്ര​മേ​യം ഭേ​ദ​ഗ​തി​യോ​ടു പാ​സാ​ക്ക​പ്പെ​ട്ടു.

വ​ള​രെ കാ​ല​മാ​യി വ​നി​ത​ക​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്ന പ​ദ​വി ആ​യി​രു​ന്നു ഇ​ത്. മാ​ർ​ത്തോ​മാ സ​ഭ​യി​ലെ സം​കു​ചി​ത ചി​ന്താ​ഗ​തി​ക്കാ​രാ​യ കു​റെ ആ​ൾ​ക്കാ​രെ ഈ ​തി​രു​മാ​നം പ്ര​കോ​പ​നം കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്