• Logo

Allied Publications

Middle East & Gulf
രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി; മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ ഉ​ദ്ഘാ​ട​ക​നാ​യി
Share
കു​വൈ​റ്റ്: ആ​ഘോ​ഷ​ങ്ങ​ളും ആ​ര​വ​ങ്ങ​ളും ഓ​ണ​ക്ക​ളി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൊ​ണ്ട് മ​ന​സി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്ന പോ​യ വ​ർ​ഷ​ങ്ങ​ളി​ലെ കു​ളി​ർ ഓ​ർ​മ്മ​ക​ളു​ടെ, മ​ല​യാ​ള മ​ണ്ണി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി​ക്കൊ​ണ്ട് ക​ട​ന്നു​വ​ന്ന പൊ​ന്നോ​ണം 2022 രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

രാ​മ​പു​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ആ​ല​നോ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യും രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ക്സ​ണ്‍ ടോം ​സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡൊ​മി​നി​ക് ഏ​റ​ത്ത്, ചെ​സി​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ സി​ബി സ്ക​റി​യ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. കു​വൈ​റ്റി​ലെ പ്ര​മു​ഖ ഗാ​യ​ക​രു​ടെ ഗാ​ന​മേ​ള​യും ച​ട​ങ്ങി​ന് മി​ഴി​വേ​കി. ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ന​സി​ൽ ന·​യു​ടെ തി​രി തെ​ളി​യി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​രോ​ന്നും വ​രും ത​ല​മു​റ​യ്ക്ക് സ​മാ​ധാ​ന​ത്തി​ന്‍റെ​യും സൗ​ഹൃ​ദ മ​നോ​ഭാ​വ​ത്തി​ന്‍റെ​യും ആ​വ​ശ്യ​ക​ത ഉ​ൾ​ക്കൊ​ള്ളു​വാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള​താ​യി​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.