• Logo

Allied Publications

Americas
ജോർജ് കാക്കനാട്ടിനു പ്രസ് ക്ലബ് ആശംസകൾ നേർന്നു
Share
ഡാളസ് :. ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മനശാസ്ത്രജ്ഞനും മാധ്യമപ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ആശംസകൾ നേർന്ന് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് അംഗം സണ്ണി മാളിയേക്കൽ.

സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്" എന്ന് സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിൽ ഡോക്ടറേറ്റ് നേടി .

സൈക്കോളജിയിൽ ഡോക്ടറേറ്റ് ,മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് സ്ഥാപക മെമ്പർ, പ്രവാസി രത്ന അവാർഡ്, പ്രവാസി ഭാരതീ ഉദ്യോഗ് പത്ര അവാർഡ്, കേരള ലോകസഭയിലെ അമേരിക്കൻ പ്രതിനിധിയും മാധ്യമ സഭയുടെ മെറിറ്റോറിയൽ സർവീസ് ഇൻ ജേർണലിസത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് ജേതാവ്, വൈസ് പ്രസിഡണ്ട് ബെർണി റോഡ് മുൻസിപ്പൽ യൂട്ടിലിറ്റി ഡിസ്റ്റിക്,മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ചിലെ വിവിധ മേഖലകളിലെ സേവനം ,വേൾഡ് മലയാളി കൗൺസിലിന് സ്ഥാപക മെമ്പർ ,ഗ്ലോബൽ സെക്രട്ടറി, പകലോമറ്റം മെഗാ ഫാമിലി കോൺഫറൻസ് നോർത്ത് അമേരിക്ക, സ്ഥാപക മെമ്പർ, ജനറൽ സെക്രട്ടറി . സ്ഥാപക പ്രസിഡണ്ട് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഇപ്പോൾ സെക്രട്ടറി, ആഴ്ചവട്ടം പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻപ്രസിഡന്‍റ്., രണ്ട് ബുക്കുകളുടെ രചയിതാവ്: "റെഡ് ലൈൻ :(സമകാലിക പ്രശ്നങ്ങളുടെ സമരച്ചൂട്) " മെക്സിക്കോ"( യാത്രയും അന്വേഷണവും).

സഹധർമിണി സാലിയും മക്കൾ റിജോയ്, റിച്ചി,രഞ്ജി എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി നിലകൊള്ളുന്നു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26